വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസം ഒളിച്ചോടി പോയ പെൺകുട്ടി വർഷങ്ങൾക്കുശേഷം ഭർത്താവിനെ വീണ്ടും കണ്ടപ്പോൾ ഞെട്ടി.

വിവാഹമെല്ലാം കഴിഞ്ഞ് വിനു വളരെയധികം സന്തോഷത്തിലായിരുന്നു കാരണം താൻ ആഗ്രഹിച്ചത് പോലെ തന്നെ വിവാഹം നടന്നിരിക്കുന്നു മൂന്നുദിവസമായി ഇപ്പോൾ. വിരുന്നിനു പോകാൻ വേണ്ടി ഒരുങ്ങുകയായിരുന്നു ഓട്ടോ ഡ്രൈവർ ആയിട്ടുള്ള വിനു സ്വന്തം വണ്ടിയിലാണ് വിരുന്നിന് പോയിക്കൊണ്ടിരുന്നത് പെട്രോൾ ഒഴിക്കുന്നതിന് വേണ്ടി പമ്പിൽ കയറ്റിയതായിരുന്നു തിരിഞ്ഞു നോക്കിയപ്പോൾ ഭാര്യയെ കാണുന്നില്ല.

   

അവൾ മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയി മാനസികമായി വളരെയധികം തകർന്ന വിനു മദ്യപാനത്തിനെ അടിമയാവുകയും ചെയ്തു. ഒടുവിൽ കൂട്ടുകാരും ഡി അഡിക്ഷൻ സെന്ററും അവനെ സഹായിച്ച് മദ്യപാനത്തിൽ നിന്നും അവനെ പുറത്തിറക്കാൻ സാധിച്ചു തുടർന്ന് നല്ല രീതിയിൽ പഠിക്കുകയും ഗവൺമെന്റ് ഉദ്യോഗസ്ഥൻ ആവുകയും ചെയ്തു.

ഒരു യൂണിറ്റ് നിലയിൽ മാത്രം ജോലി ലഭിച്ച അവൻ വീണ്ടും വീണ്ടും വലിയ രീതിയിലുള്ള ജോലി കിട്ടുന്നതിന് പരിശ്രമിക്കുകയും ഒടുവിൽ വില്ലേജ് ഓഫീസിൽ അവന് ജോലി കിട്ടുകയും ചെയ്തു. നീണ്ട 10 വർഷങ്ങൾക്കുശേഷം വിവാഹമെല്ലാം കഴിഞ്ഞ് മക്കളെല്ലാം ആവുകയും ചെയ്തു ഒടുവിൽ ഒരു ദിവസം ജോലി കഴിഞ്ഞ് പോകാൻ ഒരുങ്ങി നിൽക്കുമ്പോൾ.

ഒരു മകളും അച്ഛനും അവന്റെ അടുത്തേക്ക് വന്നു. കണ്ണ് തുറന്നു നോക്കിയപ്പോൾ അത് അവളായിരുന്നു തന്റെ ജീവിതത്തിൽ ഇത്രയും വലിയ ദുരന്തം ഉണ്ടാക്കിയ അവൾ തന്നെ. ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാനായി വന്നതായിരുന്നു അവൾ. പക്ഷേ ദേഷ്യം ഒന്നും തന്നെ കാണിക്കാൻ അവനെ താല്പര്യമുണ്ടായിരുന്നില്ല വന്ന കാര്യം എല്ലാം അവൻ ഭംഗിയായി ചെയ്തുകൊടുക്കുകയും ചെയ്തു.