വിഷ്ണുമായ സ്വാമിയെ ഇതുപോലെ പ്രാർത്ഥിച്ചാൽ ജീവിതത്തിൽ അത്ഭുതങ്ങൾ നടക്കും. കണ്ടു നോക്കൂ.

കേരളത്തിൽ ഒരുപാട് പ്രതിഷ്ഠകൾ ഒന്നുമില്ലാത്ത എന്നാൽ വളരെയധികം പ്രചാരത്തിലുള്ള ഒരു ദേവ പ്രതിഷ്ഠയാണ് വിഷ്ണുമായ സ്വാമി. ശിവന്റെ അംശം കൂടിയാണ് ഈ ദേവൻ. ഒരുപാട് ആളുകളാണ് ഭഗവാനെ ഭക്തർ ആയിട്ട് ഉള്ളത് ഒരുപാട് ദൂരെ നിന്നു പോലും ഭഗവാനെ കാണാൻ ആളുകൾ എത്തിച്ചേരും അതിനെ ഒരു കാരണം മാത്രമേയുള്ളൂ ജീവിതത്തിൽ വലിയ അത്ഭുതങ്ങളും മായാ ലീലകളും കാണിക്കാൻ ഭഗവാനോളം.

   

സാധിക്കുന്നത് വേറെ ആർക്കും തന്നെ ഇല്ല എന്ന് പറയാം. നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്തുതന്നെയാണെങ്കിലും അല്ലെങ്കിൽ നമ്മൾ വിചാരിക്കുന്ന കാര്യങ്ങൾ എന്തുതന്നെയാണെങ്കിലും അത് നടത്തിയെടുക്കുവാൻ ഭഗവാന്റെ അനുഗ്രഹം ഒന്ന് മാത്രം മതി. ഇന്ന് പറയാൻ പോകുന്നത് അത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും ആഗ്രഹങ്ങൾ ഉണ്ടോ ഒരുപാട് കാലമായി നിങ്ങൾ മനസ്സിൽ.

കൊണ്ടുനടക്കുന്ന ആഗ്രഹങ്ങൾ പല തടസ്സങ്ങൾ കൊണ്ട് മാറിപ്പോകുന്ന ആഗ്രഹങ്ങൾ അല്ലെങ്കിൽ നിങ്ങൾ എത്ര ശ്രമിച്ചിട്ടും നടക്കാതെ പോയ ആഗ്രഹങ്ങൾ അതെല്ലാം തന്നെ ഭഗവാന്റെ അനുഗ്രഹം കൊണ്ട് നിങ്ങൾക്ക് സാധിക്കുന്നതായിരിക്കും ഈ ഒരു വഴിപാട് മാത്രം നിങ്ങൾ ചെയ്താൽ മതി. ഈ വഴിപാട് നിങ്ങൾക്ക് ക്ഷേത്രത്തിൽ പോയി ചെയ്യാവുന്നതാണ് തുടർച്ചയായ 12 ദിവസം വേണം ഈ വഴിപാട് ചെയ്യുവാൻ. ചെയ്യേണ്ടത് ഭഗവാനെ നെയ്വിളക്ക് കത്തിക്കുക.

എന്നതാണ് ആദ്യത്തെ ദിവസം ഒരു നെയ്യ് വിളക്ക് രണ്ടാമത്തെ ദിവസം രണ്ട് നെയ്യ് വിളക്ക് അത്തരത്തിൽ പന്ത്രണ്ടാമത്തെ ദിവസം 12 നെയ്യ് വിളക്ക് നിങ്ങൾ കത്തിക്കുക. ഈ വഴിപാട് നിങ്ങൾ ചെയ്യുകയാണ് എങ്കിൽ എല്ലാവിധ ഐശ്വര്യങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും എല്ലാവിധ ആഗ്രഹങ്ങളും സാധിക്കുന്നതും ആയിരിക്കും. ഒരു പരീക്ഷണത്തിന് വേണ്ടി ആരും ഇത് ചെയ്യാൻ പാടുള്ളതല്ല പൂർണ്ണ വിശ്വാസത്തോടെ വേണം ചെയ്യുവാൻ.