അച്ഛന്റെ അവസാന നാളുകളിൽ പ്രിയപ്പെട്ട ഗാനം പാടിക്കൊടുത്ത് അമ്മ. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.

ഭർത്താവിന്റെ അവസാന നിമിഷങ്ങളിൽ പിരിയാതെ അച്ഛന്റെ നെഞ്ചോട് ചേർന്നുകൊണ്ട് അമ്മ ഇഷ്ടപ്പെട്ട പാട്ടുകൾ പാടി കൊടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. മകളാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് തന്റെ അച്ഛന്റെയും അമ്മയുടെയും വേർപിരിയാൻ ആകാത്ത സ്നേഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ ഏറ്റെടുത്തിരിക്കുന്നു.

   

ഈ സമയത്തും ഇവർക്ക് എത്രത്തോളം സ്നേഹമുണ്ടെങ്കിൽ ഇവർ നല്ല കാലത്ത് എത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന് നമുക്ക് ഊഹിക്കാൻ സാധിക്കും. ചെറിയ കാര്യങ്ങളുടെ എല്ലാം പേരിൽ ദാമ്പത്യ ബന്ധം ഉപേക്ഷിച്ചിട്ട് പോകുന്ന പല പുതിയ തലമുറയിലെ ആളുകൾക്കും ഇതൊരു വലിയ മാതൃക തന്നെയാണ്. ദാമ്പത്യ ജീവിതത്തിലെ പ്രകാരമായിരിക്കണം ഒരു സ്ത്രീയും പുരുഷനും സ്നേഹിക്കേണ്ടത് അത് ഇവരെ കണ്ടുവേണം പഠിക്കുവാൻ.

മരണസമയത്ത് പോലും അച്ഛന് വേറെ പിരിഞ്ഞു നിൽക്കാൻ അമ്മയ്ക്ക് സാധിക്കുന്നില്ല. അച്ഛനെ കെട്ടിപ്പിടിച്ചുകൊണ്ട് അച്ഛനെ ഏറെ ഇഷ്ടപ്പെട്ട പാട്ടുകൾ അമ്മ പാടി കൊടുക്കുകയാണ്. ഇതുപോലെ ഒരച്ഛന്റെയും അമ്മയുടെയും മകളായി ജനിച്ചത് തന്നെയാണ് ആ മകൾ ചെയ്ത ഏറ്റവും വലിയ പുണ്യം. അടുത്ത ജന്മത്തിലും ഇവർക്ക് തന്നെ ഒന്നായി ജീവിക്കാൻ കഴിയട്ടെ.

എന്ന് സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ അഭിപ്രായപ്പെട്ടു. ചില സ്നേഹബന്ധങ്ങൾ നമുക്കെല്ലാവർക്കും ഒരു മാതൃകയാണ് അതുപോലെ ഒരു നല്ല ജീവിതം നയിക്കുവാൻ എല്ലാവരും തന്നെ ശ്രമിക്കുക. കാരണം ജീവിതത്തിൽ വളരെ ചെറിയൊരു കാലഘട്ടം മാത്രമേ നമുക്കുള്ളൂ അത് വളരെ സന്തോഷത്തോടുകൂടി തന്നെ ജീവിക്കാൻ ശ്രമിക്കുക. ബി വൈറൽ ആയിട്ടുള്ള വീഡിയോ കാണുവാൻ ഇതാ നോക്കൂ.