ഈ കുഞ്ഞിന്റെ പ്രവർത്തിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. മറ്റുള്ളവർക്ക് വേണ്ടി അവൻ ചെയ്തത് കണ്ടോ.

സാമൂഹിക ജീവികളായിട്ടുള്ള നമ്മളെല്ലാവരും തന്നെ സമൂഹത്തിനോട് കാണിക്കേണ്ട ചില മര്യാദകൾ ഉണ്ട് അതുപോലെ സമൂഹത്തിനുവേണ്ടി നമ്മൾ ചെയ്യേണ്ട ചില ഉത്തരവാദിത്തങ്ങൾ ഉണ്ട് അത് മറന്നു ചെയ്യുക എന്ന് പറയുന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ വലിയൊരു കാര്യം തന്നെയാണ്. ഒരു കുട്ടി വളർന്ന് വലുതായി വരുമ്പോൾ സമൂഹത്തിൽ എങ്ങനെ പെരുമാറണം എങ്ങനെ നിൽക്കണം എന്നതിനെ പറ്റിയുള്ള സാമാന്യബോധം സ്വയം ആലോചിച്ച് എടുക്കുന്നതാണ്.

   

ചിലപ്പോൾ അത് നമ്മുടെ ശീലങ്ങളിലൂടെയും പ്രവർത്തികളിലൂടെയും അത് പ്രകടമായി തന്നെ കാണും മാതാപിതാക്കൾ ചില മര്യാദകൾ നമ്മളെ പഠിപ്പിച്ചു തരും എന്നാൽ ചില മര്യാദകൾ നമ്മൾ കണ്ടറിഞ്ഞു ചെയ്യുകയും ചെയ്യും യുക്തിപൂർവ്വം. അത് വിദ്യാഭ്യാസത്തിലൂടെയാണ് നമുക്ക് ലഭിക്കുന്നത്. എന്നാൽ എത്രത്തോളം വിദ്യാഭ്യാസം ലഭിച്ചിട്ടും പിന്നെയും മനുഷ്യത്വം ഇല്ലാതെ പ്രവർത്തിക്കുന്ന ആളുകളാണ് ഇന്ന് സമൂഹത്തിൽ കൂടുതൽ ആയിട്ടും ഉള്ളത്.

അതുപോലെ മര്യാദകളെ പറ്റി മറ്റുള്ളവരോട് പറയാൻ വളരെയധികം താല്പര്യമുള്ളവരും എന്നാൽ സ്വയമായി അതൊന്നും തന്നെ ചെയ്യാത്തവരുമാണ്. അതിൽ ഒരു ഉദാഹരണമാണ് ഈ വീഡിയോ പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ ചെരുപ്പുകൾ വളരെ ഒതുക്കി വയ്ക്കണം എന്നുള്ളത് ഒരു മര്യാദ തന്നെയാണ് എന്നാൽ ആ മര്യാദ കാണിക്കാതെ അലക്ഷ്യമായി ചുറ്റും വിതറിയിടുകയും വൃത്തികേട് ആയിട്ട് സ്വയം മാറ്റുകയും.

ആണ് ഈ വീഡിയോയിൽ ഉള്ള വ്യക്തികൾ എല്ലാവരും തന്നെ ചെയ്യുന്നത്. എന്നാൽ അവർക്ക് എല്ലാവർക്കും തന്നെ ഒരു വലിയ പാഠമായിരുന്നു ആ ആൺകുട്ടി. അവനെ വിദ്യാഭ്യാസം ഒന്നുമില്ലായിരിക്കാം എന്നാൽ സമൂഹത്തിൽ എങ്ങനെ പെരുമാറണം എന്ന് നല്ലതുപോലെ അറിയാം ആ വ്യക്തികളുടെ എല്ലാം ചെരിപ്പുകൾ അവൻ അടുക്കി ഒതുക്കി വയ്ക്കുന്നത് കാണാം. ആരും പറഞ്ഞിട്ടല്ല അവൻ അത് ചെയ്യുന്നത് പക്ഷേ പലപ്പോഴും ഇതുപോലെ കുട്ടികൾ ചെയ്യുന്ന പ്രവർത്തികൾ മുതിർന്നവർ കണ്ടു പഠിക്കേണ്ടതായി വരും.