പിറന്നാൾ ദിനത്തിൽ അച്ഛൻ സമ്മാനം നൽകിയപ്പോൾ അച്ഛനെ വഴക്ക് പറഞ്ഞ മകൻ ഒടുവിൽ സംഭവിച്ചത് കണ്ടോ.

മകന്റെ പിറന്നാളിന് അച്ഛൻ വളരെ സ്നേഹത്തോടെയും ഒരു സമ്മാനം വാങ്ങി നൽകി അവനെ ഏറ്റവും ചേരും എന്ന കരുതി തന്നെ ഒരു മുണ്ടും ഷർട്ടും എന്നാൽ ന്യൂജനറേഷനിൽ ആയിരുന്ന മകനെ അതിഷ്ടപ്പെട്ടില്ല അച്ഛനോടും തന്നെ സെലക്ഷൻ ഇല്ല എന്ന് പറഞ്ഞ് അവനാ ഡ്രസ്സ് വലിച്ചെറിഞ്ഞ് അവിടേക്ക് പോയി. സങ്കടം വന്ന അച്ഛൻ മുറിയിലേക്ക് കടന്നു പോവുകയും ചെയ്തു ഇത് കണ്ട് അമ്മ മകന്റെ പിന്നാലെ വഴക്ക് പറയാനായി.

   

ഓടി പോവുകയും ചെയ്തു. അച്ഛൻ തന്റെ റൂമിലേക്ക് കടന്ന് അലമാരി തുറന്ന് അതിൽ നിന്നും ഒരു പഴയ ഷർട്ട് എടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ചു. അപ്പോഴേക്കും അമ്മ മകനോട് കാര്യങ്ങൾ പറയുന്നത് അച്ഛൻ കേൾക്കുന്നുണ്ടായിരുന്നു. നിന്റെ അച്ഛൻ എത്ര ആഗ്രഹിച്ചു വാങ്ങിയതാണെന്ന് അറിയാമോ ഒരു പ്രാവശ്യമെങ്കിലും നീ അതൊന്ന് അച്ഛന്റെ മുന്നിൽ വന്ന് നിൽക്ക് എന്നിട്ട് നീ പിന്നെ ഇടണ്ട അമ്മയുടെ ശല്യം സഹിക്കാൻ.

വയ്യാതെ അവൻ വസ്ത്രം ആണ് ഞാൻ അച്ഛന്റെ അടുത്തേക്ക് ചെന്നു. അച്ഛൻ മകനെ നോക്കിക്കൊണ്ടു പറഞ്ഞു ഡ്രസ്സ് എനിക്ക് എന്റെ അച്ഛൻ എന്റെ പിറന്നാളിന് നൽകിയത് ആയിരുന്നു അന്ന് എനിക്ക് വളരെ ഇഷ്ടമായിരുന്നു കാരണം ആദ്യമായി എനിക്ക് എന്റെ അച്ഛൻ വാങ്ങി തന്ന ഡ്രസ്സ് ഇതായിരുന്നു. എത്രവട്ടം ഞാനീ ഡ്രസ്സ് ഇട്ടിട്ടുണ്ട്.

എന്ന് എനിക്ക് പോലും അറിയില്ല പക്ഷേ പിന്നീട് ഒരു പിറന്നാളിനും ഇതുപോലെ ഒരു സമ്മാനം എനിക്ക് കിട്ടിയിട്ടില്ല കാരണം നൽകാൻ എന്റെ അച്ഛനും ഉണ്ടായിട്ടില്ല. ഇത് കേട്ട് മകന്റെ കണ്ണുകൾ നിറഞ്ഞു അച്ഛാ എന്ന് വിളിച്ചുകൊണ്ട് അവൻ അച്ഛനെ കെട്ടിപ്പിടിച്ചു. സാരമില്ല മോനെ ഇത് നിനക്ക് നന്നായി ചേരുന്നുണ്ട് എന്നാലും നിനക്ക് ഇഷ്ടം പോലെ ഒന്ന് നമുക്ക് വാങ്ങിക്കാം.