ശ്രീ കോവിലിൽ നിന്ന് കേട്ട അശരീരി ഭക്തരെല്ലാവരും ഞെട്ടി ഗുരുവായൂർ ക്ഷേത്രത്തിൽ സംഭവിച്ചത് കണ്ടോ.

ഒരു വൃദ്ധനായ വ്യക്തി ശ്രീകൃഷ്ണ ഭഗവാനെ കാണുന്നതിനുവേണ്ടി കയ്യിലുള്ള കുറച്ചു പൈസയും എടുത്ത് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോയി. തന്റെ വേഷവും എല്ലാം തന്നെ വളരെയധികം മുഷിഞ്ഞതായിരുന്നു എങ്കിൽ തന്നെയും എത്തിയ ഉടനെ തന്നെ കുളിച്ച് ശുദ്ധിയായി തന്റെ വസ്ത്രം എല്ലാം അണിഞ്ഞ് ക്ഷേത്രനടയിലേക്ക് നടന്നു എന്നാൽ അവിടെ എത്തിയതും അവിടെ ഉണ്ടായിരുന്നവർ അദ്ദേഹത്തെ അകത്തേക്ക് കടത്താതെ തടഞ്ഞുവെച്ചു. കാരണം അദ്ദേഹത്തിന്റെ വേഷം മാത്രമായിരുന്നു.

   

അവർക്ക് എല്ലാവർക്കും തന്നെ അവിടെ നിന്നവർക്കും തന്നെ അദ്ദേഹത്തിന്റെ വേഷം വളരെ മുഷിഞ്ഞത് ആയതുകൊണ്ട് അവിടേക്ക് കടത്തുവാൻ തയ്യാറായില്ല ഭക്തരെല്ലാവരും കുറച്ചു പോയതിനുശേഷം കടക്കാം എന്നും പറഞ്ഞ് ആ വൃദ്ധനെ അവിടെ നിന്നും അവർ മാറ്റുകയും ചെയ്തു. അദ്ദേഹം അതും കേട്ട് പുറത്തിരുന്നു എന്നാൽ ക്ഷേത്രമല്ലേ തിരക്കുഴിഞ്ഞ് ഇവിടെ നേരം എത്ര നേരം ഇരുന്നുവെങ്കിലും അദ്ദേഹത്തെ അവർ അകത്തേക്ക് കടത്തിയില്ല ഒടുവിൽ രാത്രിയായപ്പോൾ ഒരു ചെറിയ ബാലൻ വന്ന് ആ വൃദ്ധനെ കുറിച്ച്.

കദളിപ്പഴങ്ങൾ നൽകി. ഇത് കഴിച്ചുകൊള്ളാൻ പറഞ്ഞു അപ്പൂപ്പൻ കുറെ നേരമായില്ലേ ഇവിടെ ഇരിക്കുന്നു ഞാനും കാണുന്നുണ്ടായിരുന്നു ക്ഷേത്രത്തിൽ എങ്ങനെയെങ്കിലും ഞാൻ കയറ്റി തരാം കേട്ടോ അതും പറഞ്ഞ് ആ കുട്ടി അവിടെ നിന്നും പോയി. ഭക്ഷണം കഴിച്ച് നല്ല രീതിയിൽ ഉറങ്ങിയ വൃദ്ധൻ ഒടുവിൽ ഒരു സ്വപ്നം കണ്ടു തന്റെ അടുത്തേക്ക് വന്ന ബാലൻ ശ്രീകൃഷ്ണ ഭഗവാൻ ആണെന്ന് സ്വപ്നം.

പിറ്റേദിവസം രാവിലെയും തനിക്ക് അകത്തേക്ക് കടക്കാം എന്ന് കരുതി വൃദ്ധൻ ഇരുന്നു പക്ഷേ സംഭവിച്ചില്ല. ഒടുവിൽ വീണ്ടും ആ ബാലനെ ആ വൃദ്ധൻ കാണാൻ ഇടയായി. താൻ കണ്ട സ്വപ്നത്തെ പറ്റി ഹവൃദ്ധൻ പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് അപാരം പറഞ്ഞു ഇങ്ങനെയാണോ സ്വപ്നത്തിൽ കണ്ടത് എന്ന് പറഞ്ഞുകൊണ്ട് ഒരു മായാലോകത്തേക്ക് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. അവിടെ കണ്ടു തന്റെ മുന്നിൽ നിൽക്കുന്ന ശ്രീകൃഷ്ണ ഭഗവാനേ ആ വൃദ്ധന്റെ കണ്ണുകൾ നിറഞ്ഞു പോയി.