ദൈവം ഉണ്ടെന്ന് വിശ്വസിച്ചു പോകുന്നത് ഇതുപോലെയുള്ള അത്ഭുതങ്ങൾ കാണുമ്പോഴാണ്.

നിങ്ങൾ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നുണ്ടോ നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും തരത്തിലുള്ള ഉത്ഭുതങ്ങൾ ഉണ്ടായിട്ടുണ്ടോ അല്ലെങ്കിൽ ഒട്ടും പ്രതീക്ഷിക്കാത്ത സന്ദർഭങ്ങളിൽ ചില അത്ഭുതങ്ങൾ നിങ്ങൾ കാണാൻ ഇടയായിട്ടുണ്ടോ. എന്നാൽ ഇവിടെ ഇതാ അതുപോലെ ഒരു അത്ഭുതം നിറഞ്ഞ രംഗം സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആവുകയാണ് ആർക്കും തന്നെ വിശ്വസിക്കാൻ സാധിക്കില്ല ദൈവത്തിന്റെ കരങ്ങൾ ഇന്ന് തന്നെ ഇതിനെ പറയാം.

   

നാലാം നിലയുടെ മുകളിൽ നിന്നും ഒരു കുഞ്ഞു പെട്ടെന്ന് താഴേക്ക് വീഴുന്നു 17 വയസ്സുകാരനായ ചെറുപ്പക്കാരൻ ഒരു നിമിഷം മുകളിലേക്ക് നോക്കിയപ്പോൾ കാണുന്ന കാഴ്ച ഉടനെ തന്നെ കൈകളിൽ ആ കുഞ്ഞിനെ വാരിയെടുത്തു. എത്ര പെട്ടെന്നാണ് അത്തരം ഒരു സംഭവം ഉണ്ടായത് എന്ന് ചുറ്റുമുള്ളവർക്ക് പോലും വിശ്വസിക്കാൻ സാധിച്ചില്ല ഒരു നിമിഷം ആ ചെറുപ്പക്കാരൻ മുകളിലേക്ക് നോക്കിയപ്പോഴായിരുന്നു ബാൽക്കണിയിൽ നിന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടി താഴേക്ക് വീഴുന്നത്.

കണ്ടത് അമ്പരന്നു നിൽക്കേണ്ട സന്ദർഭത്തിൽ അങ്ങനെ നിൽക്കാതെ തന്റെ ഇടപെടൽ മൂലം ആ കുഞ്ഞിനെ യാതൊന്നും തന്നെ സംഭവിച്ചില്ല. താഴേക്ക് വീഴുന്നത് കണ്ട ഉടനെ ആ ചെറുപ്പക്കാരൻ തന്റെ രണ്ട് കൈകളും മുകളിലേക്ക് ഉയർത്തിപ്പിടിച്ചു കുഞ്ഞിനെ വാരിയെടുക്കുകയും ചെയ്തു ഉടനെ ആളുകൾ എല്ലാവരും കൂടി വീട്ടിലുണ്ടായിരുന്ന.

അച്ഛനും അമ്മയും പുറത്തേക്ക് വന്നു അവർ എത്ര നന്ദി പറഞ്ഞിട്ടും മതിയാകില്ല കാരണം ചിലപ്പോൾ ചെറുപ്പക്കാരൻ കണ്ടില്ലായിരുന്നുവെങ്കിൽ ഒരു കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുമായിരുന്നു.ഇത്തരം സന്ദർഭങ്ങൾ കാണുമ്പോഴാണ് ദൈവം ഉണ്ടെന്നും ദൈവത്തിന്റെ കരങ്ങൾ മനുഷ്യനിൽ പ്രവർത്തിക്കുന്നുണ്ടെന്നും നമ്മൾ തിരിച്ചറിയുന്നത്.