ഈ കുഞ്ഞി പെണ്ണിന്റെ നാണവും ചിരിയും എത്ര കണ്ടാലും മതി വരില്ല.

യാത്ര ചെയ്യാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമാണ് അല്ലേ നിങ്ങൾ ബസ്സിൽ യാത്ര ചെയ്തിട്ടുണ്ടോ ഒരുപാട് സ്ഥലത്തുനിന്നും പല രീതിയിലുള്ള ആളുകൾ ആയിരിക്കും ഒരു ബസ്സിലെ യാത്ര ചെയ്യുന്നത് ബസ്സിന്റെ പുറത്തു കൂടെയുള്ള കാഴ്ചകൾ കാണാൻ സാധാരണ കുട്ടികൾക്കെല്ലാം വളരെയധികം ഇഷ്ടമാണ് സ്ഥിരമായി പോകുന്ന വഴി ആണെങ്കിൽ കൂടിയും വളരെ കൗതുകത്തോടെയാണ് അവർ പുറത്തേക്ക് നോക്കി നിൽക്കാറുള്ളത്.

   

അതുപോലെതന്നെ പുറത്തുകൂടി പോകുന്ന വാഹനങ്ങളിൽ നിന്നുള്ള വ്യക്തികളെയും അവർ നമ്മളുടെ മുഖത്തുനോക്കി ചിരിക്കുമ്പോൾ നമ്മളും തിരിച്ചു ഉണ്ടാകുന്ന സന്തോഷം അല്ലെങ്കിൽ ഒരു പരിചയമില്ലാത്ത ആളുകളോട് കുറെ നേരം സംസാരിക്കുമ്പോൾ കിട്ടുന്ന സന്തോഷം അതെല്ലാം തന്നെ വളരെ വലുതാണ്. അത്തരത്തിലൊരു ബസ് യാത്രയിൽകണ്ട കൗതുകകരമായ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഒരു ബസ്സിന്റെ ഡ്രൈവറും ബസിനു മുന്നിലൂടെ പോകുന്ന കാറിന്റെ ഉള്ളിലുള്ള ഒരു കുഞ്ഞി പെണ്ണും തമ്മിലുള്ള ചിരിയും കളിയും ആണ്. ബസ്സിന്റെ മുന്നിലിരുന്ന് കൊണ്ടുള്ള ആരോ ആണ് വീഡിയോ എടുക്കുന്നത് ബസ് ഡ്രൈവർ ആ കുഞ്ഞിനെ നോക്കി ചിരിക്കുമ്പോൾകാറിന്റെ പിന്നിൽ ഇരുന്നുകൊണ്ട് കുഞ്ഞ് ഡ്രൈവറെ നോക്കി ചിരിക്കുകയും അവർ പരസ്പരം കൊടുക്കുകയും.

കളിയും ചിരിയും നിറഞ്ഞ വീഡിയോ എല്ലാവർക്കും തന്നെ വളരെയധികം സന്തോഷമാണ്. ടാറ്റ പറയുകയും ഡ്രൈവർ മാമനോട് ചിരിക്കുകയും ചെയ്യുമ്പോൾ ആ കുഞ്ഞിന്റെ നിഷ്കളങ്കമായ മുഖവും അവളുടെ കളിയും ചിരിയും കാണാൻ എന്തൊരു രസമാണ്. ചെറിയ കുട്ടികൾ അല്ലെങ്കിലും ക്യൂട്ട് ആണല്ലോ. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.