കാഴ്ചയില്ലാത്ത അച്ഛനെയും അമ്മയെയും തിരക്കുള്ള റോഡ് മുറിച്ചു കിടക്കാൻ മകൾ ചെയ്തത് കണ്ടോ. വീഡിയോ വൈറൽ.

വളർന്നുവരുന്ന നമുക്ക് വഴികാട്ടികൾ ആകുന്നത് അച്ഛനമ്മമാർ ആണല്ലോ എന്നാൽ ആ അച്ഛനമ്മമാർക്ക് മക്കൾ വഴികാട്ടി ആണെങ്കിലോ. ഇവിടെ അത്തരത്തിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് കാഴ്ചശക്തിയില്ലാത്ത അച്ഛനും അമ്മയ്ക്കും ആണ് ഇവിടെ മകൾ വഴികാട്ടിയാകുന്നത്. ആ കുഞ്ഞു വളർന്നു വലുതായി പരിസരബോധം എത്തുന്നത് വരെ പലപ്പോഴും അച്ചനമ്പർ ആയിരിക്കും.

   

അവളെ ലോകം മുഴുവൻ പഠിപ്പിച്ചിരിക്കുക കാഴ്ചയില്ലാത്ത അവർ എന്തൊക്കെ കാര്യങ്ങൾ ആയിരിക്കും ആ കുട്ടിക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടാവുക അത് നമുക്ക് അറിയില്ല പക്ഷേ അവൾക്ക് കൃത്യമായി തന്നെ ഈ പരിസരത്തിൽ അറിയാം. അവൾ തന്റെ അച്ഛനെയും അമ്മയെയും തിരക്കുപിടിച്ച ആ റോഡിലൂടെ വളരെ സുരക്ഷിതമായിട്ടാണ് കൊണ്ടുപോകുന്നത് ഇത് ഏത് സ്ഥലത്ത് നിന്നുള്ള വീഡിയോ ആണ്.

എന്നൊന്നും തന്നെ അറിയില്ല എങ്കിൽ തന്നെയും അവൾ എത്രത്തോളം സംരക്ഷണത്തോടെയാണ് അച്ഛനെയും അമ്മയെയും നോക്കുന്നത് എന്ന് കണ്ടോ.കുഞ്ഞിന്റെ വയറിനു മുകളിലൂടെ കിട്ടിയ ഒരു ഷോള് പിടിച്ചാണ് അമ്മ നടക്കുന്നത് അമ്മയുടെ പുറകിലുള്ള ബാഗ് പിടിച്ചാണ് അച്ഛൻ നടക്കുന്നത് അവൾ എങ്ങോട്ട് പോകുന്നുവോ അതാണ് അവരുടെ വഴിയെന്നു പറയുന്നത് എന്നാൽ വളരെ സുരക്ഷിതത്വത്തോടെയാണ് അച്ഛനെയും.

അമ്മയെയും അവൾ കൊണ്ടുപോകുന്നത്. തന്റെ അച്ഛന്റെയും അമ്മയുടെയും കുറവ് മനസ്സിലാക്കിക്കൊണ്ട് അവരെ എത്രയും സംരക്ഷണയോടെ നോക്കണം അത്രയും സംരക്ഷണയോടെയാണ് അവൾ നോക്കുന്നത്. വളർന്നു വലുതാകുമ്പോൾ ഇവർ അച്ഛനെയും അമ്മയെയും എത്രത്തോളം സംരക്ഷിക്കും എന്ന് കാര്യത്തിന് ഇതുതന്നെ ഒരു ഉദാഹരണം ആണല്ലോ. ടീച്ചർ പ്രായത്തിലെ ഇത്രയും ഉത്തരവാദിത്വമാണെങ്കിൽ അവൾ വലുതാകുമ്പോൾ പിന്നെ പറയണ്ടല്ലോ.