തന്റെ ഭക്തർക്ക് വേണ്ടി മേൽശാന്തിയെ പോലും ഞെട്ടിച്ച് ഗുരുവായൂരപ്പൻ. കണ്ടു നോക്കൂ.

ഗുരുവായൂരിൽ ദർശനം ഒരിക്കലെങ്കിലും നടത്തിയവർക്കറിയാം അതൊരു അനുഭവം തന്നെയാണ് സാക്ഷാൽ ഗുരുവായൂരപ്പൻ ഭക്തർജനങ്ങൾക്കിടയിൽ ഓടിനടക്കുന്ന പുണ്യഭാവന സ്ഥലം കൂടിയാണ് അത്. ഒരിക്കൽ ദർശനം നടത്തിയാൽ വീണ്ടും വീണ്ടും ദർശനം നടത്താനും മതിയാകാത്തത് ആയിട്ടുള്ള ദേവസന്നിധി. അമ്പലത്തിലെ മേൽശാന്തി എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് ഭഗവാനെ കുളിപ്പിക്കുക.

   

ഭഗവാന്റെ കാര്യങ്ങളെല്ലാം നോക്കുക ഭക്ഷണം നൽകുക തുടങ്ങി ഭഗവാനോട് ഏറ്റവും അടുത്ത് നിൽക്കുന്നവരും ആയിരിക്കും മേൽശാന്തിമാർ. ഒരിക്കൽ ഒരു മേൽശാന്തി അതീവ ഭംഗിയുള്ള ഒരു പൂമാല കണ്ടു തുളസി മാലയ്ക്ക് പകരം ആ മാലാഭഗവാനെ ചാത്തുവാൻ ശ്രമിച്ചു എന്നാൽ സംഭവിച്ചത് എന്ത് സംഭവിച്ചാലും ആ മാല ചാർത്തുവാൻ സാധിച്ചില്ല താഴേക്ക് വീണുകൊണ്ടിരുന്നു ഒടുവിൽ തുളസി മാല ചാർത്തിയപ്പോൾ മാല അതിമനോഹരമായി.

അണിയുവാൻ സാധിച്ചു ഇങ്ങനെ പലതവണ ഉണ്ടായി എന്ന് മേൽശാന്തി ആവർത്തിച്ച് പറഞ്ഞിട്ടുമുണ്ട് ഇത്തരത്തിൽ ഭഗവാന്റെ ലീലകൾ അനവധിയാണ് ഇത്തരത്തിൽ നിരവധിയാർന്ന അത്ഭുതങ്ങൾ ഓരോ മേൽശാന്തിമാർക്കും ഭഗവാന്റെ സന്നിധിയിൽ പറയാനുണ്ടാകും എന്നതാണ് വാസ്തവം. അതുപോലെ വേഗത്തിൽ പൂജ ചെയ്താലും കൃത്യമായ സമയത്ത്.

ചെയ്തുതീർക്കാൻ സാധിക്കില്ല ഭഗവാൻ നിശ്ചയിക്കുന്ന സമയത്ത് മാത്രമേ പൂജ നിർത്തുവാൻ സാധിക്കൂ അതാണ് വാസ്തവം. ഏകാദശി ദിവസം ഒട്ടുമിക്കവാറും മേൽശാന്തിമാർ പറയുന്ന ദിവസം ശ്രീകോവിലിന്റെ അകത്ത് വളരെ ചൂടു കൂടുതലായിരിക്കും എന്നാൽ വാതിൽ തുറക്കുന്ന സമയത്ത് അന്നേദിവസം മാത്രം ഒരു കുളിർമ്മ അനുഭവപ്പെടും ഇതും ഭഗവാന്റെ അനേകം ലീലകളിൽ ഒന്നുമാത്രം.