യാതൊരുവിധ ജോലിയും ഉറപ്പാക്കാതെ വന്നപ്പോൾ വളരെ സങ്കടപ്പെട്ട് ആയിരുന്നു അവൾ ബസ്റ്റോപ്പിൽ വന്നിരുന്നത് അപ്പോഴാണ് വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഒരു പരസ്യം കണ്ടത് ഉടനെ വിളിച്ചു ചോദിച്ചപ്പോൾ എല്ലാം റെഡി ആവുകയും ചെയ്തു അവർ പറഞ്ഞ ഡ്രസ്സിൽ പിറ്റേദിവസം അവിടേക്ക് ചെന്നു. ഒരു വലിയ വീട് വളരെ സ്നേഹമുള്ള ഗൃഹനാഥ് കാര്യങ്ങൾ എല്ലാം ചോദിച്ച് വീടിന്റെ മുന്നിലൂടെ തന്നെ അവളെ വീട്ടിലേക്ക് കയറ്റി അടുക്കളയിലെ സാധനങ്ങൾ എല്ലാം പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു.
ആ പെൺകുട്ടിയും ഭർത്താവും മാത്രമാണ് വീട്ടിൽ ഉള്ളത്. രാവിലെ വീട്ടിലെ അടുക്കള പണി മാത്രം ചെയ്തു വെച്ചാൽ മതി. വീട്ടിലുള്ളവരോട് അടുക്കള പണിയാണ് എന്നൊന്നും തന്നെ പറഞ്ഞിട്ടില്ല ഏതോ ഓഫീസിൽ ജോലിയാണ് എന്നാണ് പറഞ്ഞിരിക്കുന്നത് രാവിലെ എന്നും നേരത്തെ വരികയും എല്ലാവിധ ജോലികളും ചെയ്യുകയും ചെയ്യും. അവിടത്തെ ഗൃഹനാഥ വളരെ സ്നേഹമുള്ള സ്ത്രീ ആയതുകൊണ്ട് തന്നെ അവൾക്ക് വേണ്ട എല്ലാ കാര്യങ്ങളും അവളോട് നല്ലതുപോലെ സംസാരിക്കുകയും എല്ലാം ചെയ്തിരുന്നു. ഭർത്താവ് എപ്പോഴും ബിസിനസ് സ്റ്റോറി ആയതുകൊണ്ട് തന്നെ ഇതുവരെയും കാണാൻ സാധിച്ചിട്ടില്ല.
ശമ്പളം കിട്ടേണ്ട ദിവസമായപ്പോൾ അത് ഭർത്താവിന്റെ കയ്യിൽ നിന്നും വാങ്ങണം എന്ന് ആഗ്രഹനാഥയ്ക്ക് നിർബന്ധം ഉണ്ടായിരുന്നു അതുപോലെ തന്നെ ചെയ്യാം എന്ന് പറഞ്ഞു. എന്നാൽ അവളുടെ ഗൃഹനാഥനെ കണ്ട് അവൾ ഞെട്ടിയും തന്റെ കൂടെ പഠിച്ചകൂട്ടുകാരൻ. അവന് തന്നെ മനസ്സിലാകരുത് എന്നാണ് ആദ്യം കരുതിയത്. ഒരു പരിചയവും കാണിക്കാതിരുന്നപ്പോൾ അവൾ അത് ഉറപ്പിച്ചു. പിന്നീട് ഒരു മാസം അവിടെ ജോലി ചെയ്തു ഒരു മാസം കഴിഞ്ഞപ്പോൾ അവൻ അവളെ കാണണമെന്ന് പറഞ്ഞു നിനക്കെന്നെ ഓർമയില്ലേ.
അത് ഓർമ്മയില്ലാത്തതുപോലെ നടിക്കുകയാണോ അവൾ ഞെട്ടി അവനെല്ലാം അറിയാമായിരുന്നു. അതെല്ലാം എന്നെ ഈ ഒരു അവസ്ഥയിൽ കണ്ടാൽ. നീ ഒന്നും പറയണ്ട നിനക്കുള്ള ജോലി അത് ഞാൻ ശരിയാക്കിയിട്ടുണ്ട് എന്റെ ഓഫീസിൽ നാളെ മുതൽ ഓഫീസ് ജോലിക്ക് തയ്യാറായിക്കോളൂ. അവൾക്ക് സന്തോഷമായി ആദ്യമായി ശമ്പളം കിട്ടിയപ്പോൾ അതിനെ അവർക്ക് രണ്ടുപേർക്കും കുറച്ചു വസ്ത്രങ്ങളും കുറെ മധുര പലഹാരങ്ങളും എല്ലാം വാങ്ങിക്കൊണ്ടായിരുന്നു അവിടേക്ക് പോയത്. അവർ രണ്ടുപേരും നല്ലൊരു ജീവിതം തനിക്ക് ലഭിച്ചതിൽ വളരെ സന്തോഷവതികളും ആയിരുന്നു.