ജീവിതം രക്ഷപ്പെടും മാസത്തിൽ ഒരു പ്രാവശ്യം ഈ വഴിപാട് ചെയ്യൂ.

ജീവിതത്തിലെ പലതരത്തിലുള്ള തടസ്സങ്ങൾ അതുപോലെ തന്നെ ബുദ്ധിമുട്ടുകൾ എല്ലാം തന്നെ ഇല്ലാതാകുന്നതിനെ മാസത്തിൽ ഒരു പ്രാവശ്യം ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഈ വഴിപാട് നിങ്ങൾ ചെയ്യുകയാണ് എങ്കിൽ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതായി സന്തോഷമായിട്ടുള്ള ഒരു അവസ്ഥ ഉണ്ടാകുന്നതായിരിക്കും പലതരത്തിലുള്ള തടസ്സങ്ങൾ ജീവിതത്തിൽ നിന്നും മാറി പോകുന്നതും ആയിരിക്കും.

   

ഗൃഹനാഥൻ ആയിട്ടുള്ള ഗൃഹനാഥൻ ഇല്ല ചില വീടുകളിൽ ഗൃഹനാഥയായിരിക്കും കുടുംബത്തിന്റെ അധിപൻ എന്ന് പറയുന്നത് ഗൃഹനാഥയുടെ നക്ഷത്രം വെച്ച് നോക്കി ആ ക്ഷേത്രത്തിൽ എല്ലാ മാസവും വഴിപാട് ചെയ്യേണ്ടതാണ് മാസത്തിൽ ഈ ഒരു ഒറ്റ വഴിപാട് നിങ്ങൾ ചെയ്താൽ മതി. അശ്വതി കാർത്തിക തിരുവാതിര ആയില്യം മകം പൂരം ഉത്രം ചിത്തിര ചോതി അനിഴം ഉത്രാടം ചതയം നിങ്ങളുടെ വീട്ടിലെ ഗൃഹനാഥന്റെ നക്ഷത്രം അല്ലെങ്കിൽ ഗൃഹനാഥയുടെ നക്ഷത്രം.

ഈ പറയുന്ന ഗണത്തിൽ പെട്ടതാണ് ഈ പറയുന്ന കാറ്റഗറിയിൽ പെട്ടതാണ് എന്നുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത് ശിവക്ഷേത്രത്തിലാണ്. നിങ്ങൾ ശിവക്ഷേത്രത്തിൽ എല്ലാ മലയാള മാസവും ഒന്നാം തീയതി അല്ലെങ്കിൽ എല്ലാ മലയാള മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച നടത്തണം എന്നുള്ളതാണ് അത് നിങ്ങളുടെ സൗകര്യം ആണ്.

ജലധാര കഴിപ്പിക്കുക അത് ഗൃഹനാഥന്റെ പേര് നാളും പറഞ്ഞുകൊടുത്തു കഴിപ്പിച്ചാൽ മതി. ശിവന് ചാർത്താൻ ആയിട്ട് ഒരു കൂവള മാല കൂടി വാങ്ങി നൽകുക സമർപ്പിക്കാൻ സമർപ്പിക്കുക അഭിഷേകം കഴിഞ്ഞ് കൊടുക്കേണ്ടത് പ്രത്യേകം തിരുമേനി എടുത്ത് പറഞ്ഞുകൊടുക്കുക.ക്ഷേത്രങ്ങൾ എല്ലാം പായസം കാണും ഏറ്റവും നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.