ഹനുമാൻ സ്വാമിക്ക് ഈ വഴിപാട് ചെയ്താൽ എത്ര വലിയ ആഗ്രഹവും വായു വേഗത്തിൽ സാധിക്കും.

നമ്മളെല്ലാവരും തന്നെ ഒരുപാട് ആഗ്രഹങ്ങൾ ഉള്ളവരാണല്ലോ ഓരോ ദിവസവും നമ്മൾ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ അത്തരം ആഗ്രഹങ്ങളെ സാധിച്ചു കിട്ടുന്നതിന് വേണ്ടിയിട്ടുള്ളതാണ്. ഇന്ന് പറയാൻ പോകുന്നത് ഒരു വഴിപാടിനെ പറ്റിയാണ്. താൻ പാതി ദൈവം പാതി എന്ന് കേട്ടിട്ടില്ലേ അത് വളരെ ശരിയാണ് നമ്മൾ സ്വന്തമായി അധ്വാനിച്ച് നമ്മുടെ ആഗ്രഹങ്ങൾ സാധിക്കാൻ ശ്രമിക്കുന്നതിനോടൊപ്പം തന്നെയാണ് ഈശ്വരന്റെ അനുഗ്രഹം.

   

ഉണ്ടായിരിക്കണമെന്ന് പറയുന്നത് ഈശ്വരന്റെ അനുഗ്രഹം നമ്മളുടെ കൂടെയുണ്ടെങ്കിൽ നമുക്ക് ഈ ലോകത്ത് സാധിക്കാത്തതായി ഒന്നും തന്നെയില്ല. അതിനുവേണ്ടിഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് ഹനുമാൻ സ്വാമിക്ക് നിങ്ങൾ ഈ വഴിപാട് ചെയ്യുകയാണെങ്കിൽ എത്ര വലിയ ആഗ്രഹമാണെങ്കിലും അത് സാധിച്ചു കിട്ടുന്നതായിരിക്കും. എന്താണ് ആ വഴിപാട് എന്ന് നോക്കാം. ഹനുമാൻ സ്വാമിക്ക് ഈ വഴിപാട് ചെയ്യുന്നതിന് വേണ്ടി.

പൂർണ്ണ വിശ്വാസത്തോടെ പൂർണ്ണ മനസ്സോടെ ശുദ്ധിയോടെ വേണം ചെയ്യുവാൻ എല്ലാ ദിവസവും ഒരു പ്രത്യേക സമയം നിങ്ങൾ ഇതിനുവേണ്ടി തിരഞ്ഞെടുക്കുക ശേഷം എല്ലാവിധ വിശ്വാസത്തോടും കൂടി നിങ്ങൾ ഒരു പുസ്തകം എടുത്ത് അതിൽ ശ്രീരാമജയം എന്ന് എഴുതുക. 18 ദിവസം തുടർച്ചയായി ചെയ്യണം ഒരു ദിവസം 108 പ്രാവശ്യം എഴുതണം. 18 ദിവസം കഴിഞ്ഞതിനുശേഷം.

ഈ ശ്രീരാമജയം എന്ന് എഴുതിയ പേപ്പർ ചെറിയ കഷ്ടമാക്കി മുറിച്ച് മടക്കി മാല പോലെ കോർക്കുക. ഇത് നിങ്ങൾ വീടിന്റെ അടുത്തുള്ള ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ കൊണ്ടുപോയി ഭഗവാന് ചാർത്തുക ഇത്രയും ചെയ്താൽ മതി എത്ര വലിയ ആഗ്രഹമാണെങ്കിലും അതു ഉടനെ തന്നെ ലഭിക്കുന്നതായിരിക്കും. അതുപോലെ തന്നെ ഭഗവാനെ ഒരു വടമാല കൂടി ചാർത്തുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.