ജീവിതത്തിൽ ഒരുപാട് പേർ നേരിടുന്ന പ്രശ്നമാണ് ശത്രു ദോഷം എന്ന് പറയുന്നത് നമ്മൾ നമ്മുടെ കഴിവും കഠിനാധ്വാനവും ഉപയോഗിച്ചുകൊണ്ട് ജീവിതത്തിൽ ഉയർന്നു വരുമ്പോൾ ജീവിതത്തിൽ എന്തെങ്കിലും നേടാൻ വേണ്ടി പരിശ്രമിക്കുമ്പോൾ ആയിരിക്കും ശത്രു ദോഷം കയറി വരുന്നത്. ആർക്കും ഒരു ഉപദ്രവവും വരുത്തരുത് എന്ന് കരുതി ജീവിച്ചാലും നമ്മുടെ ജീവിതത്തിൽ ദുരിതവും കഷ്ടപ്പാടും കൊണ്ടുവരുന്നവർക്ക് യാതൊരു കുറവും ഉണ്ടാകില്ല. തൊഴിൽ രംഗത്ത് ഇത് കൂടുതലായി കാണാൻ സാധിക്കും വീട്ടിൽ എന്തെങ്കിലും മംഗള കാര്യങ്ങൾ.
നടക്കുന്നതിന് തടയാൻ വേണ്ടി ആളുകൾ ചെയ്യുന്നുണ്ടാകും. നമ്മുടെ ഉയർച്ചകൾക്ക് എല്ലാം തന്നെ വിലങ്ങ് തടിയായി നിൽക്കുന്നത് ഈ ശത്രു ദോഷങ്ങൾ തന്നെയാണ്. ഇത്തരം ശത്രു ദോഷങ്ങളെ എല്ലാം തന്നെ ഇല്ലാതാക്കുന്നതിനു വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് പറയാൻ പോകുന്നത് ആദ്യമായിട്ട് നല്ല വെറ്റില എടുക്കുക കണ്മഷി എടുക്കുക ചുവന്ന തെച്ചിപ്പൂ എടുക്കുക വറ്റൽമുളകും കയ്യിൽ കരുതുക കുറച്ച് കരി കഷണം കൂടി കയ്യിൽ കരുതുക.
ഏഴുമണിക്ക് എട്ടുമണിക്ക് ഇടയിൽ ഈ കാര്യം ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത് അതിനു വേണ്ടി നിലവിളക്ക് ആദ്യം കത്തിച്ച് വയ്ക്കുക അതിനെ ശേഷം എല്ലാ ശുദ്ധിയോടും കൂടി നിലവിളക്കിന് അഭിമുഖമായി ഈ വസ്തുക്കൾ എല്ലാം എടുത്തു കൊണ്ടിരിക്കുക. ആദ്യം പൂക്കൾ കയ്യിൽ എടുത്ത നെഞ്ചോട് ചേർത്ത് മനസ്സ് ഏകാഗ്രമാക്കി ദേവിയെ പ്രാർത്ഥിക്കുക. ഈ കർമ്മം ചെയ്യുന്നത് മറ്റൊരാളെ നശിപ്പിക്കാൻ വേണ്ടിയല്ല വരുന്ന തടസ്സങ്ങളെ തടഞ്ഞു നിർത്താൻ വേണ്ടിയാണ്.
ശേഷം കർപ്പൂരം എടുത്ത് താലത്തിലോ വെച്ച് കർപ്പൂരം കത്തിച്ച് വറ്റൽമുളക് ആ യിലേക്ക് ഇടുക, നിങ്ങളുടെ മുടിയുടെ ചെറിയ തുമ്പ് വെട്ടിയിടുക, കരിക്കട്ട എടുത്തതിനുശേഷം അഗ്നിയിൽ മൂന്ന് പ്രാവശ്യം ഒഴിഞ്ഞതിനു ശേഷം വീടിന്റെ നാല് മൂലകളിൽ ആയിട്ട് ഓരോ കരികഷണം വയ്ക്കുക. ശേഷം വെറ്റിലയിൽ കണ്മഷി കൊണ്ട് വട്ടപ്പൊട്ട് തൊട്ടു കൊടുക്കുക. ഇത് മൂന്ന് രാത്രിയും മൂന്ന് പകലും അവസാനിക്കുമ്പോൾ വെക്കില്ല എടുത്ത് ഉപേക്ഷിക്കാവുന്നതാണ്. ഇത്രയും കാര്യങ്ങൾ ചെയ്താൽ മതി ശത്രു ദോഷം പൂർണമായും മാറുന്നതായിരിക്കും.