നാളെ കുചേല ദിനം. രാത്രി തീരും മുൻപേ വീട്ടിലേക്ക് ഈ പറയുന്ന വസ്തുക്കൾ കൊണ്ടുവരു. നിങ്ങൾ രക്ഷപ്പെടും.

ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച എന്നു പറയുന്നത് കുചേല ദിനമാണ് ശ്രീകൃഷ്ണ ഭഗവാനെ സംബന്ധിച്ചിടത്തോളം മൂന്ന് പ്രധാന ദിവസങ്ങളാണ് ഉള്ളത് അത് ജന്മാഷ്ടമി 2 ഏകാദശികൾ മൂന്ന് കുചേല ദിനം ആണ് നമ്മൾ എന്ത് പ്രാർത്ഥിച്ചാലും ഭഗവാൻ നമുക്ക് അനുഗ്രഹങ്ങൾ മാത്രം ചെയ്യുന്ന നമുക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകുന്ന ദിവസമാണ് കുചേല ദിനം. സാമ്പത്തികമായ ബുദ്ധിമുട്ടുകളും ഉണ്ടെങ്കിലും ഭഗവാനോട് പറഞ്ഞാൽ.

   

കൃത്യമായി പരിഹാരം ലഭിക്കുന്നതായിരിക്കും. നാളത്തെ ദിവസം ചില വസ്തുക്കൾ നമ്മുടെ വീട്ടിലേക്ക് കൊണ്ടുവരുന്നത് ആ വീടിനെ മൊത്തത്തിൽ ഐശ്വര്യം നൽകുന്നതായിരിക്കും. നാളത്തെ ദിവസം ശ്രീകൃഷ്ണ വിഗ്രഹമോ അല്ലെങ്കിൽ ലക്ഷ്മി നാരായണ ചിത്രവും കൊണ്ടുവരാവുന്നതാണ് വീട്ടിലോ പൂജാമുറിയിലോ ഭഗവാന്റെ ചിത്രം ഇല്ലെങ്കിൽ പുതിയതരണം വാങ്ങി എടുക്കാവുന്നതാണ്. അതുപോലെതന്നെ മയിൽപീലിയും കൊണ്ടുവരുക.

ഭഗവാന്റെ സാന്നിധ്യം ഉള്ള വസ്തു ആണല്ലോ അത്. അത് നിങ്ങളുടെ ഹോളിന്റെ വടക്ക് കിഴക്കേ മൂലയിൽ വയ്ക്കുക. എല്ലാ ദുരിതങ്ങളും തഴുകി ഇല്ലാതാക്കി സൗഭാഗ്യം കൊണ്ടുവരുന്നതായിരിക്കും. അടുത്തത് ശംഖ് ആണ്. ഇത് മഹാലക്ഷ്മി ദേവി നമ്മുടെ വീട്ടിലേക്ക് കയറി വരുന്നതിന് വേണ്ടിയും ദേവിയുടെ അനുഗ്രഹത്തിനു വേണ്ടിയും ആണ്.

പൂജാമുറിയിൽ ദിവസവും വയ്ക്കുന്നതും അത് തൊട്ടുണങ്ങുന്നതും എല്ലാം തന്നെ ഐശ്വര്യപ്രദമാണ്. അടുത്തത് സുഗന്ധമുള്ള പുഷ്പങ്ങളാണ് സുഗന്ധമുള്ള പുഷ്പങ്ങൾ വാങ്ങി കൊണ്ടുവരിക മാത്രമല്ല മാല വാങ്ങിക്കൊണ്ടുവന്ന് വീട്ടിലെ സ്ത്രീകൾ അണിയുന്നതും ഐശ്വര്യദായകമാണ്. ഇത്രയും കാര്യങ്ങൾ മുടങ്ങാതെ ചെയ്യുക പറ്റുന്ന വസ്തുക്കളെല്ലാം വീട്ടിലേക്ക് കൊണ്ടുവരുക ഐശ്വര്യ ഗായകമായിരിക്കും.