ഒരുതവണ പറഞ്ഞാൽ തന്നെ അത്ഭുതങ്ങൾ നടക്കുന്ന വരാഹി അമ്മയുടെ വാക്ക്. ഇതുപോലെ പറയൂ.

ഒരു വ്യക്തിയുടെ ജീവിതത്തിൽ അനിവാര്യമായിട്ടുള്ള ഘടകം ആണ് ധൈര്യം എന്ന് പറയുന്നത് ഭയമില്ലാതെ ഒരു വ്യക്തി മുന്നോട്ടുപോകുന്നുവോ ആ വ്യക്തിയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും മറ്റൊരു വഴിയുമില്ല എന്ന്തോന്നുന്ന പല സന്ദർഭങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടായിരിക്കും എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ വരാഹി അമ്മയെ വിളിക്കുന്നതിലൂടെ ഒരു വഴി ഇവർക്ക് മുൻപിൽ തെളിഞ്ഞു വരുന്നതായിരിക്കും.

   

ജീവിതത്തിൽ ഒരുപാട് അപമാനം നേരിട്ട് വ്യക്തികൾ ഉണ്ട് എന്നാൽ അപമാനം നേരിടുന്ന സന്ദർഭത്തിൽ മനമുരുകി ദേവിയെ വിളിക്കുന്നതിലൂടെ അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുള്ളതായി പലരും നേരിൽ അനുഭവിച്ചിട്ടുണ്ട്. ഒരിക്കലും രക്ഷപ്പെടില്ല എന്ന് വിചാരിച്ച പരസന്ദർഭങ്ങളിൽ നിന്നും ദേവിയുടെ അനുഗ്രഹത്താൽ അവർ ഉയർന്നു വന്നിട്ടുണ്ട്. മനസ്സ് വിഷമിക്കുമ്പോൾ വരാഹി യമ്മയുടെ ഈ വാക്ക് പറയുന്നത്.

വളരെ നല്ലതാണ് മനസ്സ് തളർന്നിരിക്കുമ്പോൾ ഒരു വ്യക്തിക്ക് ആവശ്യമുള്ള ഒന്നാണ് പിന്തുണ. വരാഹിയമ്മയെ പ്രാർത്ഥിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് പരോക്ഷമായിട്ടുള്ള പിന്തുണ ലഭിക്കുന്നതായിരിക്കും. അമ്മ കൂടെയുണ്ട് എന്ന് തോന്നുന്ന സന്ദർഭങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ വന്നുചേരുന്നതാകുന്നു. അതുപോലെ വരാഹി അമ്മയുടെയും ഒരു ചിത്രം വീട്ടിലുണ്ട് എങ്കിൽ അതിനു മുൻപിൽ.

ചിരാതെ വിളക്ക് കത്തിച്ചതിനു ശേഷം ദേവിയെ ആരാധിക്കുക തീർച്ചയായും ജീവിതത്തിൽ ഉയർച്ച തന്നെ ഉണ്ടാകും. വരാഹി അമ്മയുടെ ഏത് മന്ത്രങ്ങൾ വേണമെങ്കിലും പ്രാർത്ഥനകൾ വേണമെങ്കിലും നിങ്ങൾക്ക് ചൊല്ലാവുന്നതാണ്. “ശ്രീ മാത്രേ നമഃ ” ഇതാണ് പറയേണ്ട അമ്മയുടെ നാമം. മൂന്നുപ്രാവശ്യം ഇത് ചൊല്ലുക നല്ല രീതിയിൽ തന്നെ ജീവിതത്തിൽ മാറ്റം ഉണ്ടാകുമെന്ന് നിങ്ങൾക്ക് കാണാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.