എന്റെ എല്ലാ വിജയങ്ങൾക്കും പിന്നിൽ എന്റെ അമ്മയാണ്. അമ്മയിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി കുട്ടി പറഞ്ഞത് കേട്ടോ.

പത്താം ക്ലാസിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികളെയെല്ലാം പ്രോത്സാഹനങ്ങൾ ആദരിക്കുന്ന ഒരു ചടങ്ങ് നടക്കുകയായിരുന്നു സ്റ്റേജിൽ വിശിഷ്ട വ്യക്തികളും ഒപ്പം നല്ല മാർക്കിൽ വീഡിയോ കുട്ടികളും ഉണ്ടായിരുന്നു സദസ്സിൽ ആണെങ്കിലോ കുറെ ആളുകൾ ഒരുപാട് ആളുകൾ ഇന്ന് തന്നെ പറയാൻ സാധിക്കും ഓരോ കുട്ടികളെയുമായി അവതാരിക വിളിച്ച് അവർക്ക് സമ്മാനങ്ങൾ എല്ലാം നൽകി അവരുടെ അഭിപ്രായങ്ങൾ.

   

എല്ലാം പറയാൻ അവസരങ്ങൾ നൽകുകയായിരുന്നു. ഒടുവിലായിക്കൊണ്ട് ഏറ്റവും ഉയർന്ന മാർക്ക് നേടിയ അരുൺ എന്ന കുട്ടിയെ വിളിച്ചു അവൻ തേടിയത് തന്റെ അമ്മയെ ആയിരുന്നു ആൾക്കാരുടെ കൂട്ടത്തിൽ അമ്മയും ഉണ്ടായിരുന്നു അവർ ഒരു പാവപ്പെട്ട കുടുംബമാണ്. എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോൾ അരുൺ ഉടനെ തന്നെ മൈക്ക് കയ്യിലേക്ക് വാങ്ങി സംസാരിച്ചു തുടങ്ങി എന്റെ എല്ലാ വിജയങ്ങളിൽക്കും കാരണം എന്റെ അമ്മ മാത്രമാണ്.

കാരണം എന്റെ അമ്മ വളരെ കഷ്ടപ്പെട്ടാണ് എന്നെ വളർത്തുന്നത് പപ്പടം ജോലിയാണ് അമ്മയ്ക്കുള്ളത്. പലപ്പോഴും ക്ലാസില്ലാത്ത സമയത്ത് അമ്മയെ സഹായിക്കാൻ ഞാനും പോകുമായിരുന്നു മഴപെയ്യുന്ന സമയത്ത് എല്ലാം എന്റെ പുസ്തകങ്ങൾ നനയാതിരിക്കാൻ അമ്മ ഓടി നടക്കും അതുപോലെ പരീക്ഷയുള്ള സമയത്ത് എന്റെ കൂടെ ഉറങ്ങാതിരുന്ന കാവൽ ഇരിക്കും അമ്മ എന്നെ ഒരുപാട്.

സഹായിക്കും എന്നെ സ്നേഹിക്കും ഞാൻ എത്ര മാർക്ക് കുറവ് വാങ്ങിയാലും എന്നെ കെട്ടിപ്പിടിച്ച് ഉമ്മ നൽകും. അമ്മയുടെ പ്രോത്സാഹനമാണ് ഞാൻ ഇവിടെ എത്തിയത് എനിക്കൊരു അപേക്ഷ മാത്രമേയുള്ളൂ എനിക്ക് എന്റെ അമ്മയുടെ കയ്യിൽ നിന്നും ഈ സമ്മാനം ഏറ്റു വാങ്ങണം. എല്ലാവർക്കും തന്നെ മനസ്സ് നിറഞ്ഞു അവർ അതിന് അനുവദിച്ചു അമ്മ സ്റ്റേജിലേക്ക് കയറി വന്ന മകനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു അവനെ സമ്മാനങ്ങൾ നൽകുകയും ചെയ്തു.