ഷോറൂമിലെ യുവാവിന്റെ ഷോ കാരണം ജോലി പോയ യുവതി പിന്നീട് സംഭവിച്ചത് കണ്ടോ.

പുതിയ വണ്ടി എടുക്കാൻ വേണ്ടിയായിരുന്നു യുവാവ് ആ ഷോറൂമിലേക്ക് കയറി പോയത് എല്ലായിടത്തും ഉള്ളതുപോലെ തന്നെ ഒരുപാട് ആളുകൾ കാറിനെ പറ്റി സംസാരിക്കുവാനും മറ്റും അങ്ങോട്ടേക്ക് വന്നു. എന്നാൽ അതിൽ ഒട്ടും തന്നെ മേക്കപ്പ് ഇല്ലാതെ വളരെ നാടൻ ആയിട്ടുള്ള ഒരു പെൺകുട്ടിയെ അയാൾ ശ്രദ്ധിച്ചു. ആ പെൺകുട്ടി അയാളുടെ അടുത്തേക്ക് വന്ന് കൂടുതൽ വാചാലയായി സംസാരിച്ചു ഒടുവിൽ അയാൾ വണ്ടി ഒരെണ്ണം സെലക്ട് ചെയ്യുകയും ചെയ്തു.

   

പിറ്റേദിവസം അതെടുക്കാൻ പോയപ്പോൾ ആയിരുന്നുമനസ്സിലായത് വണ്ടിയുടെ കളർ മാറിപ്പോയെന്ന് പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിന് അയാൾ എന്തൊക്കെയോ സംസാരിച്ചു വളരെയധികം കരഞ്ഞു ഒടുവിൽമാനേജർ ദേഷ്യം വന്ന ആ പെൺകുട്ടിയെ തല്ലുകയും ചെയ്തു അപ്പോഴാണ് അത്രയും പറയേണ്ടിയിരുന്നില്ല എന്ന് ആ യുവാവ് ഓർത്തത്.പിറ്റേദിവസം തന്നെ ആ പെൺകുട്ടിയോട് മാപ്പ് പറയണം എന്ന്.

തീരുമാനിച്ച അയാൾ ഷോറൂമിലേക്ക് പോയി പക്ഷേ അവളെ അവിടെ നിന്നും അവർ പിരിച്ചുവിട്ടിരുന്നു.അഡ്രസ്സ് തപ്പിപിടിച്ച യുവതിയുടെ വീട്ടിലേക്ക് എത്തിയപ്പോൾ വീട് കണ്ട് അയാൾ ഞെട്ടി ഒരു ചെറിയ കുടിൽ അവിടെ ആ പെൺകുട്ടിയെയും കണ്ടു പെൺകുട്ടി അയാളെ കണ്ടതോടെ എഴുന്നേറ്റ് നിന്ന് വിട്ടു ക്ഷണിച്ചു അയാൾ കയറിവന്നു വീട്ടിൽ സുഖമില്ലാത്ത അച്ഛൻ മാത്രമേയുള്ളൂ.ഈ പെൺകുട്ടിയാണ് അച്ഛന് വേണ്ട കാര്യങ്ങൾ എല്ലാം തന്നെ നോക്കുന്നത്.

അതെല്ലാം പറഞ്ഞപ്പോൾ അയാൾ കുറ്റബോധമായി മാത്രമല്ല ഒരു കുടുംബം മുഴുവൻ നോക്കാനുള്ള കഴിവ് ആ കുട്ടിക്ക് ഇപ്പോൾ തന്നെ വന്നിരിക്കുന്നു മാത്രമല്ല അച്ഛനെ ഇത്രത്തോളം സ്നേഹിക്കുന്ന കുട്ടിക്ക് തന്നെ ഭർത്താവിനെയും നല്ലതുപോലെ സ്നേഹിക്കാൻ കഴിയും.ആ കുട്ടിയുടെ വിവരങ്ങളെല്ലാം പറഞ്ഞപ്പോൾ അയാൾക്ക് ആ കുട്ടിയോട് വല്ലാത്ത ഒരു ഇഷ്ടം തോന്നി. അച്ഛനുമായി സംസാരിച്ചു ഒടുവിൽ അച്ഛനും അത് വളരെ സന്തോഷമായി.പ്രത്യുപകാരം ആയിട്ടല്ലഅയാളുടെ ജീവിതത്തിൽ ആ പെൺകുട്ടി മതിയെന്ന് അയാൾ ഉറപ്പിച്ചു.