മകനെ 20 വയസ്സുള്ളപ്പോൾ അമ്മ വീണ്ടും ഗർഭിണിയായി. ഇതറിഞ്ഞ മകൻ ചെയ്തത് കണ്ടോ.

നിങ്ങൾക്ക് ഒരു ടെൻഷനും അറിയണ്ടല്ലോ രാവിലെ മുതൽ ടെൻഷനടിച്ച് നടക്കുന്നത് ഞാനാണ് എന്റെ ആർത്തവം തെറ്റിയിട്ട് ഇന്നേക്ക് കുറെ ദിവസമായി. ഞാൻ പേടിക്കുന്നത് പോലെയുള്ള കാര്യങ്ങൾ ഒന്നും സംഭവിക്കാതിരുന്നാൽ മാത്രം മതിയായിരുന്നു. ഭാര്യ വളരെ പേടിച്ചുകൊണ്ട് ഭർത്താവിനോട് പറഞ്ഞു. നീ എന്തിനാ പേടിക്കുന്നത് അതുപോലെ ഒന്നും സംഭവിക്കില്ല എന്തായാലും നമുക്ക് ആശുപത്രിയിൽ പോയിട്ട് ഒന്നു നോക്കിയിട്ട് വരാം പറഞ്ഞതുപോലെ അവർ ടെസ്റ്റുകളുടെ റിസൾട്ട് വേണ്ടി കാത്തിരുന്നു.

   

ഒടുവിൽ ഡോക്ടർ റിസൾട്ട് കിട്ടിയപ്പോൾ അവരെ വിളിച്ചു ഡോക്ടർ പറഞ്ഞു ആശംസകൾ നിങ്ങൾ വീണ്ടും ഗർഭിണിയായിരിക്കുന്നു. ഭർത്താവിന്റെ മുഖം സന്തോഷം കൊണ്ട് തെളിഞ്ഞു എന്നാൽ ഭാര്യയുടെ മുഖത്ത് വലിയ സന്തോഷമില്ലായിരുന്നു 20 വയസ്സുള്ള മകന്റെ അമ്മയാണ് ഈ സമയത്ത് താൻ വീണ്ടും ഗർഭിണിയാണെന്ന് അറിഞ്ഞാൽ തന്റെ മകൻ എന്ത് വിചാരിക്കും എന്നാണ് അമ്മ ആദ്യം ചിന്തിച്ചത് അമ്മയ്ക്കൊട്ടും സന്തോഷമായില്ല ഡോക്ടർ കുറിച്ച് തന്ന മരുന്നു കുറിപ്പുകളും.

കൊണ്ട് അവർ വീട്ടിലേക്ക് വന്നു എത്തിയപാടെ തന്നെ ഭാര്യ ഭർത്താവിനോട് ദേഷ്യപ്പെട്ടു ഞാൻ അപ്പോഴേ പറഞ്ഞതാണ് ഇതൊന്നും ശരിയാകില്ല ഈ കുഞ്ഞു നമുക്ക് വേണ്ട മകനോട് പറഞ്ഞാൽ അവൻ ഉറപ്പായും ദേഷ്യപ്പെടും അവൻ എന്നോട് സ്നേഹം ഉണ്ടാവില്ല. ഇതെല്ലാം പറഞ്ഞുകൊണ്ട് മുറിയിൽ കയറി ഭാര്യ വാതിൽ അടച്ചു ഭർത്താവ് പറഞ്ഞു നീ വിചാരിക്കുന്നത് പോലെ ഒന്നും നടക്കില്ല എന്നായാലും പറയേണ്ടതല്ലേ നീ അമ്മയെ വിളിച്ച് പറഞ്ഞേക്ക്.

അമ്മയുടെ വീട്ടിൽ ആയിരുന്നു മകൻ അമ്മയെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ അമ്മയ്ക്ക് വളരെയധികം സന്തോഷമായി അമ്മ തന്നെ മകനോട് പറഞ്ഞോളാം എന്ന് പറഞ്ഞു അപ്പോഴാണ് ചെറിയൊരു ആശ്വാസമുണ്ടായത്. കുറച്ചുനേരം കഴിഞ്ഞപ്പോൾ മകന്റെ ഫോണിൽ നിന്നും ഒരു ഫോൺകോൾ അമ്മ ഫോൺ എടുത്തില്ല നേരെ ഭർത്താവിന്റെ കയ്യിൽ കൊടുത്തു അദ്ദേഹം സംസാരിച്ചു മകൻ ഇങ്ങോട്ടേക്ക് വരുന്നു എന്ന് പറയാനാണ് വിളിച്ചത് എന്ന്.