ഗുരുവായൂരപ്പൻ വീട്ടിലേക്ക് വരുമ്പോൾ കാണുന്ന മൂന്ന് ലക്ഷണങ്ങൾ. നിങ്ങൾ ഈ ലക്ഷണങ്ങൾ അനുഭവിച്ചിട്ടുണ്ടോ?

ഒരിക്കലെങ്കിലും ദർശനം നടത്തേണ്ട അത്ഭുതകരമായ ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം ഭഗവാന്റെ അനുഗ്രഹം നിറഞ്ഞൊഴുകുന്ന ആ തിരുസന്നിധിയിൽ എത്തിച്ചേരുവാൻ കഴിയുന്നത് തന്നെ മഹാഭാഗ്യമാണ് ഭഗവാന്റെ അനുഗ്രഹത്താൽ ഏവരും ചെയ്യുവാൻ സാധിക്കും എന്നാൽ നമ്മൾ ആഗ്രഹിക്കുന്ന സമയത്ത് ദർശനം ലഭിക്കണമെന്നില്ല ഭഗവാൻ നമ്മളെ വിളിക്കുമ്പോൾ മാത്രമേ അവിടേക്ക് എത്തുവാൻ നമുക്ക് സാധിക്കുകയുള്ളൂ.

   

ഭഗവാന്റെ ശ്രീകോവിലിന്റെ അകത്തേക്ക് എത്തി പ്രാർത്ഥിക്കുവാൻ സാധിക്കണം എന്നില്ല പക്ഷേ എത്ര ദൂരെ നിന്ന് പ്രാർത്ഥിച്ചാൽ പോലും ഭഗവാൻ നമ്മുടെ സാന്നിധ്യം അറിയുന്നതായിരിക്കും വലിയ അത്ഭുതമാണ് ഭഗവാന്റെ സ്നേഹം. ഭഗവാൻ തന്റെ ഭക്തരെ ഗുരുവായൂരിലേക്ക് വിളിക്കുമ്പോൾ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങളെയാണ് പറയാൻ പോകുന്നത്.

ഒന്നാമത്തെ ലക്ഷണം സ്വപ്നദർശനമാണ് ഭഗവാൻ നമ്മളെ സ്വപ്നത്തിൽ വരികയും നമ്മളോട് ക്ഷേത്രനടയിലേക്ക് കൂടെ കൊണ്ടുപോവുകയും ചെയ്യുക നമ്മുടെ കൂടെ തന്നെ നടന്ന കൈപിടിച്ചു നടക്കുക ഇതുപോലെയുള്ള സ്വപ്നദർശനങ്ങൾ ഉണ്ടാവുക എന്നത് ഭഗവാൻ നമ്മളെ വിളിക്കുന്നു എന്നതിന് തുല്യമാണ്. അടുത്തത് എപ്പോഴും ഭഗവാന്റെ നാമങ്ങളും പേരുകളോ വായിൽ ഉരുവിട്ടു കൊണ്ടിരിക്കുക.

നമ്മൾ അറിയാതെ തന്നെ പറഞ്ഞു കൊണ്ടിരിക്കുക ഇതെല്ലാം തന്നെ ഭഗവാൻ വിളിക്കുന്നതിന്റെ ലക്ഷണങ്ങളാണ്. നിങ്ങൾക്ക് ക്ഷേത്രത്തിൽ പോകാൻ സമയമായിരിക്കുന്നു ഭഗവാൻ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു എന്ന് പറയാതെ പറയുന്ന ലക്ഷണങ്ങളാണ് ഈ കാണുന്നത് എല്ലാം. നിങ്ങൾക്കും ഇതുപോലെ അനുഭവപ്പെട്ടിട്ടുണ്ടോ.