മൂർഖൻ പാമ്പിന്റെ കൂടെ കിണറ്റിൽ നായ കുട്ടികൾ കഴിഞ്ഞത് ദിവസങ്ങളോളം. പിന്നീട് സംഭവിച്ചത് കണ്ടോ.

പഞ്ചാബിലെ ഒരു ഗ്രാമത്തിൽ നടന്ന സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറൽ ആയിരിക്കുകയാണ് കൃഷിചെയ്താണ് അവിടെയുള്ളവരെല്ലാം ജീവിക്കുന്നത്. കർഷകൻ ഉണ്ടായ അനുഭവമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അയാളുടെ രണ്ട് പട്ടി കുട്ടികളെ പെട്ടെന്ന് കാണാതാകുന്നു തള്ള പട്ടിയുടെ കരച്ചിൽ കണ്ട് നോക്കുമ്പോൾ കാണുന്നത് കിണറ്റിൽ വീണു കിടക്കുന്ന രണ്ട് നായ കുട്ടികളെ ആയിരുന്നു .

   

കുറേ വെള്ളമുള്ള കിണറ്റിന്റെ ഒരു മൂലയിൽ വീഴാതെ പിടിച്ചിരിക്കുകയായിരുന്നു നായ കുട്ടികൾ അപ്പോഴാണ് അവർ മറ്റൊരു കാഴ്ച കണ്ടത് നായ കുട്ടികളുടെ അരികിൽ ഒരു മൂർഖൻ പാമ്പും ഉണ്ട് മൂർഖന്റെ കടിയേറ്റ് ആ നായ കുട്ടികൾ മരിച്ചത് തന്നെ എല്ലാവരും ഉറപ്പിച്ചു. ആ മൂർഖൻ പാമ്പും ഇതുപോലെ തന്നെ എങ്ങനെയോ കിണറ്റിൽ അകപ്പെട്ടതാണ്. നായക്കുട്ടികളെ ജീവനോടെ കിട്ടുമെന്ന് യാതൊരു ഉറപ്പില്ലെങ്കിലും.

അവർ അതിനെ രക്ഷിക്കുന്നതിന് വേണ്ടി ഫയർഫോഴ്‌സിനെ എല്ലാം വിളിച്ചു. പക്ഷേ രണ്ടു ദിവസം കഴിഞ്ഞാണ് അവർ എത്തിയത്. അവർ വന്ന് ആ നായക്കുട്ടികളെ രക്ഷിക്കുക മാത്രമല്ല ആ പാമ്പിനെയും പിടിക്കുകയും ചെയ്തു കാട്ടിൽ ഉപേക്ഷിക്കാൻ അങ്ങനെ തീരുമാനിച്ചു പക്ഷേ അവർ അത്ഭുതപ്പെട്ടു രണ്ടുദിവസം ഉണ്ടായിട്ടും ഈ നായക്കുട്ടികളെ മൂർഖൻ പാമ്പ് ഒന്നും തന്നെ ചെയ്തില്ല.

അപ്പോഴാണ് നാട്ടുകാർ കണ്ട കാര്യങ്ങൾ അവരോട് പറഞ്ഞത് മൂർഖൻ നായകുട്ടികളെ ഉപദ്രവിച്ചില്ല മാത്രമല്ല വെള്ളത്തിലേക്ക് വിടാൻ പോയ നായ കുട്ടികളെ സംരക്ഷിക്കുകയും ചെയ്തു ഒരു അമ്മ കുഞ്ഞിനെ സംരക്ഷിക്കുന്നത് പോലെയാണ് പാമ്പ് നായ കുട്ടികളെ സംരക്ഷിച്ചത്. എല്ലാവരും ഭയപ്പെട്ടുവെങ്കിലും അതുപോലെ ഒന്നും തന്നെ അവിടെ സംഭവിച്ചില്ല ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആയിരിക്കുകയാണ്.