അച്ഛനെ കാണാൻ ഭംഗി ഇല്ലാത്തതുകൊണ്ട് മീറ്റിങ്ങിന് അമ്മാവനും ആയി പോയ പെൺകുട്ടി ഒടുവിൽ സംഭവിച്ചത് കണ്ടോ.

അമ്മേ നാളെയാണ് സ്കൂളിൽ മീറ്റിംഗ് ഡോക്ടർ അച്ഛനെ കൊണ്ടുപോകാനാണ് പറഞ്ഞിരിക്കുന്നത് ഞാൻ എന്താണ് ചെയ്യുന്നത് അപ്പോൾ അമ്മ പറഞ്ഞു നിന്റെ അച്ഛനെ കൊണ്ടുപോയിട്ട് എന്ത് ചെയ്യാനാ അങ്ങേർക്ക് ഒന്ന് സംസാരിക്കാൻ പോലും അറിയില്ല അതുമാത്രമല്ലല്ലോ അമ്മേ അച്ഛനെ കാണാൻ ഒരു ഭംഗിയുമില്ല ഒഴിഞ്ഞ വസ്ത്രം എപ്പോഴും നടക്കൂ പണിയെടുത്ത് വന്നതിന്റെ ക്ഷീണവും അതിന്റെ വിയർപ്പും എല്ലാം ഉണ്ടാകും എന്റെ കൂട്ടുകാരുടെ അച്ഛൻമാർ എല്ലാവരും വളരെ സെറ്റിൽഡുമാണ് .

   

അവരെല്ലാവരും വളരെ ഡീസന്റ് ആയിട്ടാണ് വേഷമിടുന്നത് അതിന്റെ ഇടയിൽ ഇവന്റെ അച്ഛനാണെന്ന് പറയാൻ എനിക്ക് എങ്ങനെ പറ്റും അപ്പോൾ അമ്മ പറഞ്ഞു നീ വിഷമിക്കേണ്ട മോളെ നീ നിന്റെ അമ്മാവരുമായി പൊക്കോ. പെട്ടെന്ന് അച്ഛൻ ഈ സംഭാഷണത്തിനിടയിൽ കയറി വന്നു മീറ്റിങ്ങിന്റെ കാര്യം പറഞ്ഞപ്പോൾ അച്ഛൻ വരാം എന്ന് പറഞ്ഞു പക്ഷേ അമ്മ അതിന് തടസ്സം നിന്നു. ദിവസം ക്ലാസിലേക്ക് പോയപ്പോൾ മീറ്റിംഗ് നടന്നുകൊണ്ടിരിക്കുകയായിരുന്നു .

അതിനിടയിൽ പെട്ടെന്ന് പ്രിൻസിപ്പൽ പറഞ്ഞു ഇന്ന് നമുക്ക് ഇവിടെയൊരു വിശിഷ്ട വ്യക്തിയുണ്ട് അയാൾ വേറെ ആരുമല്ല നമ്മുടെ സ്കൂളിലെ ഇപ്പോൾ ഹോൾഡർ ആയി നിൽക്കുന്ന പെൺകുട്ടികൾ ഉണ്ടല്ലോ അവരെ പഠിപ്പിക്കുന്ന ഒരു വ്യക്തി അദ്ദേഹമാണ് ഇന്നത്തെ വിശിഷ്ട വ്യക്തി അതും പറഞ്ഞ് സ്റ്റേജിലേക്ക് കയറി വരുന്ന വ്യക്തിയെ കണ്ട് അവൾ ഞെട്ടി തന്റെ അച്ഛൻ തന്നെ. അച്ഛൻ എല്ലാവരോടുമായി സംസാരിച്ചു ഇന്നെനിക്ക് വളരെ സന്തോഷവും അതുപോലെ തന്നെ സങ്കടവും ഉള്ള ദിവസമാണ് കാരണം ഞാൻ ഒരു പാവപ്പെട്ടവൻ ആണ് .

എനിക്ക് വിദ്യാഭ്യാസം ഇല്ല എന്റെ മകൾക്ക് വിദ്യാഭ്യാസം ഉണ്ടാകാൻ വേണ്ടി അവളെ പഠിപ്പിച്ചു എന്നാൽ അവൾക്കിപ്പോൾ എന്റെ വിദ്യാഭ്യാസമില്ലായ്മ ഒരു വലിയ കുറവാണ് എന്നാൽ അത് മറ്റാർക്കും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഈ കുട്ടികളെ ഞാൻ പഠിപ്പിക്കാൻ തയ്യാറായത്. ഇവർ വളർന്നുവരും ഇപ്പോൾ എന്റെ മകളുടെ പ്രോഗ്രാം ഒപ്പിടേണ്ട സ്ഥാനത്ത് ഇവർക്കാണ് ഞാൻ ഒപ്പിടുന്നത് അതിൽ ഞാൻ വളരെ സന്തോഷിക്കുകയും ചെയ്യുന്നു. അച്ഛനെ കണ്ട് അവൾക്ക് സങ്കടം സഹിക്കവയ്യാതെയായി അമ്മാവാ എനിക്കെന്റെ അച്ഛൻ തന്നെ വന്നാൽമതി. അവൾ അച്ഛന്റെ അടുത്തേക്ക് ഓടി.