ആശുപത്രിയുടെ മുൻപിൽ കണ്ണീരോടെ നായ്ക്കൾ കാത്തുനിൽക്കുന്നത് എന്തിനാണെന്ന് അറിഞ്ഞാൽ നിങ്ങൾഞെട്ടും.

സ്നേഹബന്ധം എന്നു പറയുന്നത് വളരെ അധികം വിലപ്പെട്ട ഒന്നുതന്നെയാണ് അതിനെ മനുഷ്യൻമാർ തന്നെയുള്ള സ്നേഹം എന്നതിന് അർത്ഥമില്ല മനുഷ്യന്മാർക്കും മൃഗങ്ങൾക്കും എല്ലാം തന്നെ പരസ്പരം വളരെ സ്നേഹത്തോടെയാണ് ജീവിക്കുന്നത് മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സ്നേഹബന്ധം അതിലും പവിത്രവുമാണ് വളരെ ആത്മബന്ധം നിറഞ്ഞതുമാണ് മനുഷ്യർക്ക് ചിലപ്പോൾ പലരെയും പിരിഞ്ഞു പോകാൻ സാധിക്കും.

   

എന്നാൽ മൃഗങ്ങൾക്ക് അങ്ങനെ എളുപ്പത്തിൽ പിരിഞ്ഞു പോകാൻ സാധിക്കില്ല അവർക്ക് കുറച്ച് സ്നേഹം മാത്രം കൊടുത്താൽ മതി അവർ ജീവിതകാലം മുഴുവൻ നമ്മളോട് സ്നേഹമുള്ളവർ ആയിരിക്കും. അത്തരത്തിൽ ഒരുസങ്കടം നിറയ്ക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ഒരു ഡോക്ടർ ആണ് അത് പങ്കുവെച്ചത്.ആശുപത്രിയുടെ പ്രധാന വാതിലിനു മുൻപിൽ കണ്ണീരോടെ നിൽക്കുന്ന നായ്ക്കൾ എന്താണെന്ന് ആദ്യം ആർക്കും മനസ്സിലായില്ല.

ഒരു തെരുവിൽ നിന്നും വ്യക്തിയെ വയ്യാതായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴാണ് ഈ നായ്ക്കളെ ആദ്യമായി കാണുന്നത് പക്ഷേ അദ്ദേഹം മരിച്ചു പോയി പക്ഷേ അവിടെ നിന്നും പുറത്തേക്ക് അയാളുടെ മൃതദേഹം കൊണ്ടുപോയില്ല കാരണം അയാളെ ഏറ്റെടുക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ല അന്നുമുതൽ ഈ നായ്ക്കൾ കാവലായിരുന്നു .

പുറത്തേക്ക് വരുന്ന ഓരോ ആൾക്കാരെയും ഈ നായ്ക്കൾ സൂക്ഷിച്ചു നോക്കും തന്റെ യജമാനനാണോ അത് എന്ന്.ചിലപ്പോൾ അയാൾ ആയിരിക്കും ഇവരെ എല്ലാവരെയും നോക്കുന്നതും ഇവർക്ക് ഭക്ഷണം കൊടുക്കുന്നതും എല്ലാം അതുകൊണ്ടായിരിക്കാം അയാളെ കാത്തുനിൽക്കുന്നത് പക്ഷേ എങ്ങനെ പറയും അവർ കാത്തുനിൽക്കുന്ന വ്യക്തി ഇനി ഒരിക്കലും തിരികെ വരില്ല എന്ന് കണ്ണീരോടെ ഇവർ ഉള്ളിലേക്ക് നോക്കിനിൽക്കുമ്പോൾ എല്ലാവരുടെയും ഹൃദയം നീറുകയാണ് എന്തുപറയും എന്ന് ആലോചിച്ചു.