അവരുടെ കൂടെ മത്സരിക്കാൻ ഒരു ഷൂസ് പോലുമില്ലായിരുന്നു എന്നാൽ അവിടെ നടന്നത് ചരിത്രം.

ചെറിയ ഉടുപ്പും ഷൂസ് പോലുമില്ല ഒരു പഴയ സൈക്കിളും ഓടിച്ചു കൊണ്ട് മത്സരിക്കുന്ന ഒരു കുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലാവുകയാണ്. മത്സരിക്കുന്നവരെല്ലാം തന്നെ പുതിയ സൈക്കിളും നല്ല വസ്ത്രങ്ങളും ഹെൽമെറ്റും എല്ലാം ധരിച്ചു കൊണ്ടുപോകുമ്പോൾ അവിടെ സംഭവിച്ചത് ഒരു വലിയ ചരിത്രം തന്നെയായിരുന്നു. ഒരേയൊരു ചിത്രം കൊണ്ട് സോഷ്യൽ മീഡിയയിൽ ഉള്ളവരുടെ എല്ലാം നെഞ്ചിൽ ഇടം നേടിയിരിക്കുകയാണ് ഈ കുട്ടി.

   

കൂടെ മത്സരിക്കുന്നവർക്ക് എല്ലാം തന്നെ എല്ലാ സൗകര്യങ്ങളും ഉണ്ട് നല്ല മികച്ച സൈക്കിളും വസ്ത്രങ്ങളും എല്ലാം. അവന്റെ വീട്ടിലെ അവസ്ഥ തന്നെയാണ് ഇതിനെല്ലാം കാരണം എന്നാൽ തന്നെ പരിമിതികളിൽ നിന്നുകൊണ്ട് മത്സരിക്കാൻ അവൻ കാണിച്ച ആവേശം എല്ലാവരിലും തന്നെ ആവേശം ഉണർത്തിയിരിക്കുകയാണ്. ഒരു സൈക്ലിംഗ് മത്സരത്തിനു വേണ്ടി ആധുനിക സൈക്കിളുകളുമായി എത്തിയ മറ്റ് മത്സരാർത്ഥികൾക്കൊപ്പം തന്റെ പഴയ സൈക്കിളുമായി എത്തിയതായിരുന്നു ആ കുട്ടി.

അമ്പലിക്കുന്ന പോരാട്ടം തന്നെയായിരുന്നു അവിടെ അവൻ കാഴ്ചവെച്ചത്. സുഖമില്ലാത്ത അമ്മയ്ക്ക് മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ വിഷമിക്കുന്ന കുടുംബത്തിൽ നിന്നാണ് ആ കുട്ടിയുടെ വരവ് ചിത്രങ്ങൾ വൈറലായതോടെ അവനെ തേടി നിരവധി സഹായങ്ങൾ ആണ് വന്നത്. മാത്രമല്ല സൈക്കിളിങ്ങിൽ ഇനിയും ഒരുപാട് വിഷയങ്ങൾ അവനെ കൈവരിക്കാൻ സാധിക്കും അതിനു സഹായം നൽകുന്നതിനും അവനെ കൃത്യമായി അതിനുവേണ്ട ഞങ്ങൾ നടത്തുന്നതിനുവേണ്ടി ഒരു സ്പോർട്സ് അതോറിറ്റി തയ്യാറാവുകയും.

അവന് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തു. പരിമിതികളിൽ നിന്നും വന്ന അവന്റെ കഴിവ് മാത്രമായിരുന്നു ഇത്രയും വലിയ ഉയരങ്ങൾ കീഴടക്കാനുള്ള സാഹചര്യങ്ങൾ അവന് ലഭിച്ചത്. ഓരോരുത്തരുടെയും ഉള്ളിലും ഇതുപോലെയുള്ള ഒരുപാട് കഴിവുകൾ ഒളിഞ്ഞിരിപ്പുണ്ട് അതിനെ തിരിച്ചറിയുകയും ഉണർത്തി കൊണ്ടുവരികയും മാത്രമാണ് ചെയ്യേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *