ഉറക്കത്തിൽ സ്വപ്നം കണ്ട നായ കുട്ടിക്ക് സംഭവിച്ചത് കണ്ടോ. ആരായാലും ചിരിച്ചു പോകും.

നമ്മളെല്ലാവരും തന്നെ സ്വപ്നങ്ങൾ കാണുന്നവർ ആണല്ലോ. അതിൽ പല സ്വപ്നങ്ങൾ കണ്ടു നമ്മൾ ഞെട്ടി എഴുന്നേറ്റിട്ടുണ്ടാവും. ചില ഞെട്ടി എഴുന്നേൽക്കലുകൾ കാണുമ്പോൾ ചിരി ഉണർത്തുന്നത് ആയിരിക്കും. ഇവിടെ അത്തരത്തിൽ സ്വപ്നം കണ്ട് ഞെട്ടി ഉണർന്നിരിക്കുന്ന ഒരു നായ കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

   

നായക്കുട്ടി എന്ത് സ്വപ്നമാണ് കണ്ടത് എന്നൊന്നും അറിയില്ല. പക്ഷേ സ്വപ്നത്തിൽ നായകുട്ടി ഓടുകയാണ് എന്ന് മാത്രം നമുക്ക് മനസ്സിലാക്കാൻ സാധിക്കും. കാരണം ഉറങ്ങിക്കിടക്കുന്ന നായ്ക്കുട്ടിയുടെ കാലുകൾ ഓടുന്നതായി നമുക്ക് കാണാം. എന്നാൽ ഓട്ടത്തിന്റെ സ്പീഡ് കൂടുകയും കാലുകളുടെ ചലനം ശരീരത്തിന് താങ്ങാൻ പറ്റാതെ പെട്ടെന്ന് എഴുന്നേൽക്കുകയാണ് ചെയ്യുന്നത്.

എന്നാൽ എഴുന്നേറ്റതിനുശേഷം നായകുട്ടി സ്വപ്നലോകത്താണോ അതോ യഥാർത്ഥ ലോകത്താണോ എന്ന് മനസ്സിലാക്കാൻ സാധിക്കാതെ എഴുന്നേറ്റു വീണ്ടും കൂടുകയാണ്. ഈ ഓട്ടം നേരെ ചെന്ന് ചുമരിൽ ഇടിക്കുകയും നായ കുട്ടിക്ക് പെട്ടെന്ന് ബോധം വരികയും ചെയ്തു. ഈ വീഡിയോ കാണുമ്പോൾ എല്ലാവർക്കും ഒരുപാട് ചിരി ഉണർത്തുന്നതാണ്.

നിങ്ങളാരെങ്കിലും ഇതുപോലെ സ്വപ്നം കണ്ടു ഉണർന്നിട്ടുണ്ടോ. എങ്കിൽ അവർക്ക് അറിയാൻ സാധിക്കും പെട്ടെന്ന് സ്വപ്നത്തിൽ നിന്ന് ഉണർന്നാൽ ഉണ്ടാകുന്ന അവസ്ഥ. സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ ഇപ്പോൾ നായ കുട്ടിയുടെ ഉറക്കമാണ് ചർച്ചയാകുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *