ബസ്സിൽ വെച്ച് മോഷണ കേസിന് പിടിച്ച യുവതി. ആ യുവതിയോട് ബസ്സിലെ ഒരു യുവാവ് ചെയ്തത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

ബസിൽ നിന്നും മാല മോഷ്ടിക്കപ്പെട്ടു എന്ന ഒരു യുവതിയുടെ നിലവിളിയിൽ നിന്നായിരുന്നു എല്ലാവരും അവരെ ശ്രദ്ധിച്ചത്. മോഷണം ആയതുകൊണ്ട് തന്നെ നേരെ പോലീസ് സ്റ്റേഷനിലേക്ക് പോകണം എന്നായിരുന്നു യാത്രക്കാരുടെ എല്ലാവരുടെയും ആവശ്യം. ഈ സംസാരങ്ങൾ നടത്തി ബസ്സിൽ നിന്ന് അനന്തു എന്ന യുവാവിന്റെ ശബ്ദം ഉയർന്നു കേട്ടു. എന്നെ ഇവിടെ ഇറക്കി വിടുമോ എനിക്ക് ഒരു ഇന്റർവ്യൂ ഉണ്ട്. സത്യസന്ധമായ വാക്കുകളാണെങ്കിലും അത് എല്ലാവരെയും സംശയിച്ചു.

   

എന്നാൽ വണ്ടി നേരെ പോലീസ് സ്റ്റേഷനിലേക്ക് ആണ് പോയത് ഓരോരുത്തരെയും പരിശോധിക്കണേ ആ യുവാവിന്റെ ബാഗിൽ നിന്നും മോഷണം പോയ മാല പോലീസുകാർ കണ്ടെത്തി. എന്നാൽ താനല്ല അത് ചെയ്തതെന്ന് അനന്തു മറുപടി പറഞ്ഞു. അത് വിശ്വസിക്കാൻ പോലീസുകാർ തയ്യാറായില്ല. അതിനിടയിൽ യാത്രക്കാരുടെ ഇടയിൽ നിന്നും അമിത എന്ന പെൺകുട്ടി വന്ന് താനാണ് മാല മോഷ്ടിച്ചത് എന്ന് പറഞ്ഞു. തുടർന്ന് ആ പെൺകുട്ടിയെ പോലീസുകാർ അറസ്റ്റ് ചെയ്തു. അനന്തു താൻ അറ്റൻഡ് ചെയ്യാൻ പോകുന്ന ഇന്റർവ്യൂ നടക്കുന്ന സ്ഥലത്തേക്ക് സമയത്ത് തന്നെ എത്തിച്ചേർന്നു. അവിടെ എത്തിയപ്പോഴാണ് മനസ്സിലാക്കിയത് തന്നെക്കാൾ യോഗ്യതയുള്ള ഒരു പെൺകുട്ടി അവനു മുന്നിൽ സെലക്ട് ചെയ്യപ്പെട്ടിരിക്കുന്നു.

എന്നാൽ ആ പെൺകുട്ടി ഇന്റർവ്യൂന് വന്നില്ലെങ്കിൽ മാത്രമാണ് അനന്ദുവിന് സെലക്ഷൻ ഉണ്ടാവുന്നത്. സെലക്ഷനായ പെൺകുട്ടിയുടെ പേരുകേട്ട് അനന്തു ശരിക്കും ഞെട്ടി. മോഷണം കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട അമിതയായിരുന്നു അത്. അവൻ നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു എന്നാൽ ആ പെൺകുട്ടിയെ അവർ അവിടെ നിന്നും. തീവ്രമായ മാനസിക സംഘർഷം കൊണ്ടാണ് അവൾ അത് ചെയ്തതെന്ന് പോലീസുകാർ പറഞ്ഞു. തുടർന്ന് ഇന്റർവ്യൂ നടക്കുന്ന സ്ഥലത്ത് നിന്ന് ആ പെൺകുട്ടിയുടെ നമ്പർ കിട്ടി അനന്തു ആ കുട്ടിയെ വിളിച്ചു സംസാരിച്ചു. അവളെ കാണണമെന്നും തന്നെ രക്ഷിച്ചതിന് നന്ദിയും അവൻ പറഞ്ഞു.

പിറ്റേദിവസം റെയിൽവേ സ്റ്റേഷനിൽ അവൻ പ്രതീക്ഷിച്ചത് പോലെ അമിത വന്നു. അനന്തുവിന്റെ ബാഗിനകത്തേക്ക് ഒരാൾ മാറി നിക്ഷേപിക്കുന്നത് താൻ കണ്ടതാണെന്നും ഒരു ജോലിയുടെ ആവശ്യത്തിന് താൻ തിരക്കിട്ട് പോകുന്നത് കൊണ്ട് തന്നെ രക്ഷിക്കാൻ വേണ്ടി കുറ്റമേറ്റതാണെന്നും അവൾ അനന്തുവിനോട് പറഞ്ഞു. എന്നാൽ ഇത്രയും കാര്യങ്ങൾ സംഭവിച്ചത് തന്റെ സമയദോഷം കൊണ്ടായിരുന്നു എന്നാണ് അമിതയുടെ വാദം അമ്മ മരിച്ചതിനു ശേഷം ഒരു ഭാഗ്യമില്ലാത്ത കുട്ടിയായാണ് എല്ലാവരും അവളെ കണ്ടത്. മംഗള കാര്യങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ഒന്നും തന്നെ അവളെ ആരും അടുപ്പിച്ചില്ല. അവളുടെ അവസ്ഥ കണ്ട് അവൾ തന്നെ ജോലിക്ക് പോകണമെന്ന് അനന്തു നിർബന്ധം പിടിച്ചു എന്നാൽ അവൾ അതിനു തയ്യാറായില്ല.

പിന്നീട് അവന്റെ ചോദ്യമായിരുന്നു അവളെ കൂടുതൽ അമ്പരപ്പിച്ചത്. നമുക്ക് രണ്ടുപേർക്കും വേണ്ടി നമ്മളിൽ ഒരാൾ മാത്രം ജോലിക്ക് പോയാൽ പോരെ എന്നായിരുന്നു അവന്റെ ചോദ്യം. രണ്ടുപേരുടെയും ഒരു പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നു അത്. എന്നാൽ അതേ സമയം റെയിൽവേ സ്റ്റേഷനിൽ നിന്നും മറ്റൊരു യുവാവിനെ മോഷണം കേസിൽ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്നുണ്ടായിരുന്നു. അത് ആ ബസ്സിൽ മലമൊഷ്ടിച്ച അതേ യുവാവായിരുന്നു എന്നാൽ അവരുടെ പോലീസിനോട് പറയാൻ തയ്യാറായില്ല. അമിത നിറകണ്ണുകളോടെ ചെറിയ പുഞ്ചിരിയോടെ കൂടി അനന്തുവിനോട് പറഞ്ഞു അയാൾ കാരണമാണല്ലോ നമ്മൾ കണ്ടുമുട്ടാൻ ഇടയായത്.

Leave a Reply

Your email address will not be published. Required fields are marked *