അനിലേട്ടാ ഞങ്ങൾ എത്ര ചെയ്താലും റൊമാൻസ് ഇത്രയേ വരൂ… റൊമാന്റിക് ആയി അഭിനയിക്കാൻ പറഞ്ഞു ഭർത്താവിന്റെ കാലുപിടിച്ച് നിത്യ.. | Nithya Das New Reel

പറക്കും തളിക എന്ന ഒറ്റ ചിത്രം മാത്രം മതി നടി നിത്യ ദാസനെ എല്ലാവർക്കും തിരിച്ചറിയാൻ. വിവാഹത്തിനുശേഷം ഒരു നീണ്ട ഇടവേള എടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ റീൽസുകളിലൂടെ താരം വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു. അതോടെ സോഷ്യൽ മീഡിയയിൽ ഒരു തരംഗമായി തന്നെ നിത്യാദാസ് മാറി. നിരവധി സ്റ്റേജ് പ്രോഗ്രാമുകളായി സജീവമായി തന്നെ നിത്യയെ നമുക്ക് കാണാൻ സാധിക്കും. ഇപ്പോൾ താരം സിനിമയിൽ ഒരു രണ്ടാം വരവിനായി ഒരുങ്ങി ഇരിക്കുകയാണ്.

   

നിത്യ ദാസിന്റെ പള്ളി മണി എന്ന പുതിയ ചിത്രത്തിനായി ഉള്ള കാത്തിരിപ്പിലാണ് ആരാധകർ എല്ലാവരും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിത്യാ പങ്കുവെച്ചിരിക്കുന്ന രസകരമായ ഒരു റൊമാന്റിക് വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. തന്റെ സിനിമയിലെ ഒരു ഗാനത്തിന് ഭർത്താവും ഒത്തുള്ള റൊമാന്റിക് വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഡയറക്ടർ അനിൽ പറഞ്ഞത് പ്രകാരം നിത്യയും ഭർത്താവും ചേർന്ന് ഒരു വീഡിയോ അഭിനയിക്കുകയായിരുന്നു. എന്നാൽ ഞാനും ഹസ്ബൻഡും നല്ല റൊമാൻസ് ആയി ചെയ്യാൻ പറഞ്ഞ റിലീസ് ആണ് ഞങ്ങൾ എത്ര ചെയ്താലും വരൂ എന്ന് വീഡിയോ ഒപ്പം നിന്റെ കൂട്ടിച്ചേർത്തു. ആദ്യമായി നിത്യയെയും ഭർത്താവിനെയും ഒന്നിച്ച് കണ്ടതിലുള്ള ആവേശത്തിലാണ് സോഷ്യൽ മീഡിയയിൽ ആരാധകർ.

വീഡിയോയിൽ ഒന്ന് ചിരിക്കുമോ എന്ന് ഭർത്താവിനോട് ചോദിക്കുന്ന നിത്യയെ കാണാം. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ ആരാധകർ ഏറ്റെടുത്തു. വീഡിയോയിൽ നിത്യ വളരെയധികം സുന്ദരിയായിരിക്കുന്നു എന്ന് ആരാധകർ അഭിപ്രായപ്പെട്ടു. അതുപോലെ തന്നെ വീഡിയോയിൽ മകനെയും കാണാം. മകൾ എവിടെ പോയെന്ന് ആരാധകർ അന്വേഷിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *