ചന്ദനമഴ എന്നാൽ ടിവി സീരിയൽ പരമ്പരയിലൂടെ മലയാളികൾ ഏറെ ശ്രദ്ധിക്കേണ്ട ഒരു താരമാണ് ശാലു കുര്യൻ ഒരു വില്ലൻ കഥാപാത്രമായാണ് തരം സീരിയലിൽ അഭിനയിച്ചത് എങ്കിലും കുടുംബ പ്രേക്ഷകരുടെ മനസ്സിൽ എല്ലാം ഇന്നും മായാത്ത ഒരു കഥാപാത്രമായി തന്നെ ശാലു നിൽക്കുന്നു. വിവാഹത്തിനുശേഷം അഭിനയ ജീവിതത്തിൽ നിന്നും ചെറിയ ഇടവേള എടുത്തെങ്കിലും ഇപ്പോൾ തുടർന്നും തന്റെ അഭിനയം പല മേഖലകളിൽ ശാലു കാഴ്ചവയ്ക്കുന്നുണ്ട്.
നിരവധി ടിവി പ്രോഗ്രാമുകളിലും സീരിയലുകളിലും സിനിമകളിലും ശാലുവിനെ ഇപ്പോൾ കാണാം. ശാലുവിനെയും ശാലുവിന്റെ കുടുംബത്തിന്റെയും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം വൈറലാണ്. വളരെ പെട്ടന്നാണ് ശാലുവിന്റെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ശാലു.
ഇളയ മകന്റെ മാമോദിസയുടെ ചിത്രങ്ങളും വിശേഷങ്ങളുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ലിയാണ്ടർ എന്നാണ് ഇളയ മകന്റെ പേര് . മകന്റെ മാമോദിസയാണ് ഇപ്പോൾ അടുത്ത് കഴിഞ്ഞത്. കസവ് കരയുള്ള വെള്ള വസ്ത്രത്തിലാണ് താരകുടുംബം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത് രണ്ടു കുഞ്ഞുങ്ങളെയും അടുത്ത് നടത്തി കൊണ്ടുള്ള ശാലുവിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.
കുടുംബത്തോട് ഒപ്പം കടൽ കാണാൻ പോയതിന്റെ ചിത്രങ്ങൾ കുറച്ചുനാളുകൾക്കു മുമ്പ് ആരാധകർ എല്ലാവരും ഏർപ്പെടുത്തിയിരുന്നു. മെൽവിൻ എന്നാണ് ഭർത്താവിന്റെ പേര്. നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ കുടുംബത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് ജീവിക്കുന്നത്. അതുപോലെ ഇളയ മകനായ ലിയാണ്ടറിനെ കാണാൻ ആരാധകർ എല്ലാവരും ആവേശത്തോടെയാണ് എത്തിയത്.
View this post on Instagram