കണ്ണനു മുമ്പിൽ നൃത്തം ആടുകയാണ് ദിവ്യ ഉണ്ണിയും മകളും… മനോഹരമായ നൃത്ത ചുവടുകൾ ഏറ്റെടുത്ത് ആരാധകർ.

മലയാളി പ്രേക്ഷകരുടെ എക്കാലത്തെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. താരം സജീവമല്ല എങ്കിലും താരത്തിനുള്ള സ്നേഹവും ആരാധനയും ഇപ്പോഴും ആരാധകർക്ക് ഉണ്ട്. ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്ര താരമാണ് ദിവ്യ ഉണ്ണി. മികച്ച നർത്തുകയും കൂടിയായ താരം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 ഓളം സിനിമകളിൽ തന്റെതായ അഭിനയമികവ് പുലർത്തിയിട്ടുണ്ട്. ആകാശഗംഗ എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

   

ഈ ചിത്രത്തിലൂടെയാണ് മലയാളികളുടെ മനസ്സിൽ ഏറെ പ്രിയങ്കരമായി മാറിയത്. തുടർന്ന് മോഡൽ രംഗത്തും നിരവധി ടെലിവിഷൻ പരമ്പരകളിലും ഒട്ടേറെ തിളങ്ങി നിന്നിരുന്ന താരത്തിന് ചുറ്റും വലിയ ആരാധന പിന്തുണ തന്നെയാണ് നിലനിൽക്കുന്നത്താരത്തിന്റെ ഓരോ പഴയ ചിത്രങ്ങൾ കാണുമ്പോഴും വളരെയേറെ സ്വകാര്യത തന്നെയാണ് വന്നുചേരുന്നത്. വിവാഹശേഷം സിനിമയിൽനിന്ന് ഇടവഴിയെടുത്ത താരം ഇപ്പോൾ ഏറെ ശ്രദ്ധ നൽകിയിരിക്കുന്നത് നൃത്തത്തിലാണ്.

ഇടയ്ക്ക് ഷോകളിൽ അതിഥിയായി ദിവ്യ അതിഥിയായി കടന്നെത്തിയിരുന്നു. ഇപ്പോഴിതാ നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് അമേരിക്കയിലെ ഒരു ക്ഷേത്രത്തിൽ കണ്ണിനു മുമ്പിൽ നൃതാർച്ചന ചെയ്തിരിക്കുകയാണ് താരം. സാമൂഹ്യ മാധ്യമങ്ങളിൽ താരം തന്നെ തന്റെ നൃത്ത വീഡിയോ പങ്കുവെച്ചപ്പോൾ ഏറെ ശ്രദ്ധേയമായി മാറിയത് താരത്തിന്റെ മകൾ ഐശ്വര്യയാണ്. അമ്മ നൃത്തം അഭ്യസിക്കുമ്പോൾ അതേപോലെതന്നെ നോക്കി കളിച്ച് കളിക്കുന്നതുപോലെ ആകുവാൻ വേണ്ടി ശ്രമിക്കുകയാണ് ഐശ്വര്യ.

മീഡിയയിൽ ഐശ്വര്യയുടെ ശ്രമം കണ്ട് അനേകം കമന്റുകൾ തന്നെയാണ് കടന്നുവരുന്നത്. കണ്ണനും അമ്മയും മകളും ഒന്നിച്ച് നിർത്തം അപേക്ഷിക്കാൻ തൊട്ടടുത്ത് ഇരുന്ന് ഇതെല്ലാം കണ്ട് ഒരു സ്ത്രീയെയും ഈ വീഡിയോയിൽ കാണുവാൻ സാധിക്കും. നവരാത്രി ആഘോഷമാക്കിയ ഈ വേളയിൽ മകളും അമ്മയും ഒന്നിച്ച് കണ്ണനു മുമ്പിൽ നൃത്തം ചെയ്യുകയാണ്. വളരെയേറെ വൈറലായി മാറിയിരിക്കുകയാണ് താരത്തിന്റെ ഈ ഒരു വീഡിയോ. അനേകം കമന്റുകൾ തന്നെയാണ് ഈ വീഡിയോ താഴെ കടന്നു വന്നു കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *