മുപ്പത് വർഷം മുൻപ് ജയറാമും പാർവതിയും തമ്മിൽ നടന്ന രഹസ്യ മോതിരം കൈമാറൽ….!!! ഇതുവരെ ആരും അറിയാത്ത രഹസ്യം പുറത്തുവിട്ടു പദ്മരാജന്റെ മകൻ.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജയറാം. മിമിക്രി വേദികളിലൂടെ കടന്നുവന്ന മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് ജയറാം. ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ജയറാമിന്റെഏറ്റവും അടുത്ത പുറത്തിറങ്ങിയ ബ്രമാണ്ട ചിത്രമാണ് മണിരത്നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവൻ. തെന്നിന്ത്യയിലെ മികച്ച താരങ്ങൾ അണിനിരന്ന ഈ ചിത്രത്തിൽ വളരെ മികച്ച ഒരു വേഷമാണ് ജയറാം കയ്കാര്യം ചെയ്തത്. അവർക്കടിയൻ നമ്പി എന്ന കഥാപാത്രമായിരുന്നു ചിത്രത്തിൽ അദ്ദേഹത്തിന്റെ.

   

വളരെ മികച്ച പ്രതികരണമാണ് ഈ കഥാപാത്രത്തിന് ലഭിച്ചത്. ഇപ്പോൾ ഇതിന്റെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആയി മാറിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ വഴി അദ്ദേഹം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. നമ്പിക്ക് വേണ്ടി ചെയ്ത ആദ്യത്തെ ലുക്ക്‌ ആണ് സോഷ്യൽ മീഡിയകളിൽ അദ്ദേഹം പോസ്റ്റ്‌ ചെയ്തിട്ടുള്ളത്.

ഈ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ചിത്രത്തിലെ നമ്പിയിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ലുക്ക്‌ ആണ് ആദ്യം ട്രൈ ചെയ്തത്. ഈ ലുക്ക്‌ ആയിരുന്നെങ്കിൽ പൊന്നിയൻ സെൽവൻ ഒന്നു വിയർത്തേനെ ഒപ്പം പിടിച്ച് നിൽക്കാൻ എന്നാണ് ആരാധകർ പറയുന്നത്. വിവിധ ഭാഷകളിലായി ഒരുപാട് കളക്ഷൻ നേടിയ ചിത്രമാണ് പൊന്നിയൻ സെൽവൻ.

ഇപ്പോൾ അനന്തപത്മനാഭൻ ജയറാമേട്ടനെ അഭിനന്ദിച്ചുകൊണ്ട് പങ്കുവെച്ച് ഒരു ശബ്ദ സന്ദേശവും അതിന് നൽകിയ മറുപടിയും എല്ലാമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. പത്മരാജന്റെ ചിത്രത്തിനു മുൻപിൽ നിന്ന് ജയറാമും പാർവതിയും മോതിരം ഇടുന്ന പഴയ ഒരു ചിത്രവും അനന്തപദ്മനാഭൻ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഒരുപാട് സന്തോഷിക്കുമായിരുന്നു എന്നും ജയറാം ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *