കുഞ്ഞനുജത്തിയുടെ പിറന്നാളിന് അഹാന ഒരുക്കിയ കിടിലൻ സർപ്രൈസ്…!! ചിത്രങ്ങൾ പങ്കുവെച്ചു താരം.

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ. കൃഷ്ണകുമാറും മൂത്ത മകൾ ആഹാന കൃഷ്ണയും സിനിമയിൽ സജീവമായി ഉള്ളവരാണ്. ഇവരുടെ കുടുംബത്തിലെ നാലു പെൺമക്കളെയും സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് ഒരുപോലെ ഇഷ്ടമാണ്. സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായിട്ടുള്ള താരങ്ങളാണ് നാലുപേരും. ഒരുപാട് ഫോളോവേഴ്സ് ആണ് ഇവർക്ക് ഉള്ളത്.

   

ആഹാനയും ദിയയും ഇഷാനിയും ഹൻസികയും എല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ആണ്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ആഘോഷമാക്കിയ ചടങ്ങായിരുന്നു ഏറ്റവും ഇളയ മകളായ ഹൻസികയുടെ പിറന്നാൾ. താരം കേക്കിനരികിൽ ഇരിക്കുന്ന ചിത്രം മുൻപേ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വളരെ ആഘോഷപൂർവ്വം നടത്തിയ ഹൻസികയുടെ പിറന്നാളിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി താരം പങ്കുവെച്ചത്. വളരെ സുന്ദരി ആയിട്ടാണ് ഹൻസിക ഒരുങ്ങി ഇരിക്കുന്നത്.

വളരെ ആഘോഷപൂർവ്വം നടത്തിയ ചടങ്ങിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി താരം പങ്കുവെച്ചത്. നിരവധി പേരാണ് താരത്തിനെ പിറന്നാൾ ആശംസകൾ മായി എത്തുന്നത്. 17 വയസ്സ് പൂർത്തിയാക്കുന്ന താരത്തിന് പിറന്നാൾ ആശംസകളുമായി ആഹാനയും ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. കേക്ക് മുറിക്കുന്നതും നൽകുന്നതുമായ ചിത്രങ്ങളാണ് ആഹാന പങ്കുവെച്ചിരിക്കുന്നത്. രണ്ടുപേർക്കും യൂട്യൂബ് ചാനൽ ഉണ്ട്. യൂട്യൂബ് ചാനൽ വഴി അവരുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് മുൻപിൽ ഇവർ പങ്കുവെക്കാറുണ്ട്.

കുടുംബത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ്. ഇപ്പോൾ നിരവധി പേരാണ് ഹൻസികയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്. ഇപ്പോൾ ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇവരുടെ കുടുംബത്തിലെ ഏതൊരു ചടങ്ങും വളരെ ആഘോഷപൂർവ്വം ഇവർ പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ വഴി എല്ലാവർക്കും പ്രിയങ്കരി ആയി മാറിയ താരമാണ് ഹൻസിക. പുതിയ ഫോട്ടോഷൂട്ടുകളും വീഡിയോകളുമായി സോഷ്യൽ മീഡിയയിൽ സജീവം തന്നെയാണ് ഹൻസിക. ഇപ്പോൾ താരത്തിന്റെ പിറന്നാൾ ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

Leave a Reply

Your email address will not be published. Required fields are marked *