രാത്രി ഉറങ്ങുന്നതിനു മുൻപ് തലയിണയുടെ അടിയിൽ ഈ വസ്തുവെച്ച് ഉറങ്ങു സമ്പത്തും ഐശ്വര്യവും നിങ്ങളെ തേടി വരും.

ജീവിതത്തിൽ ഒന്നിന് പുറകെ മറ്റൊന്ന് എന്ന രീതിയിൽ പ്രശ്നങ്ങൾ തുടർന്നു പോവുകയാണോ സാമ്പത്തികമായ രീതിയിൽ നിങ്ങൾ വല്ലാതെ ബുദ്ധിമുട്ടുണ്ടോ എന്നാൽ ഇന്ന് പറയാൻ പോകുന്നത് അതിനെല്ലാം തന്നെ പരിഹാരം ആകുന്ന ഒരു കാര്യമാണ്. ഇതിനുവേണ്ടി ഒരു ശനിയാഴ്ച ദിവസം നിങ്ങൾ തിരഞ്ഞെടുക്കുക. നമ്മളുടെ ജീവിതത്തിൽ വല്ലാതെ വലയുന്നത് ശനിയുടെ അനുഗ്രഹം ഇല്ലാത്തതു കൊണ്ട് തന്നെയായിരിക്കും. ഒരാൾക്ക് ശനിദോഷം ഉണ്ടെങ്കിൽ ഒരു കുടുംബം മുഴുവൻ അതിന്റെ ബാധകമായി ബാധിക്കേണ്ടതായി വരും

   

. പൂയം ചോധി പൂരാടം കാർത്തിക തിരുവാതിര ചതയം പുണർതം ഉത്രട്ടാതി ഇത്തരം നക്ഷത്രക്കാർ വീട്ടിലുള്ളവർ ആണെങ്കിൽ തീർച്ചയായും ദോഷം ഉള്ളവർ ആയിരിക്കും അതുകൊണ്ടുതന്നെ പല ബുദ്ധിമുട്ടുകളും നേരിടും നിങ്ങൾ ഈ പറയുന്നതുപോലെ ചെയ്യുകയാണ് എങ്കിൽ എല്ലാവിധ ബുദ്ധിമുട്ടുകളും ഇല്ലാതാകുന്നതായിരിക്കും. നിങ്ങൾ ഒരു പാത്രത്തിൽ കുറച്ച് എള്ള് എടുക്കുക. ശേഷം നിലവിളക്കിന്റെ മുൻപിൽ വെച്ച് എല്ലാ സമർപ്പിക്കുക .

ശേഷം രണ്ട് കൈകൾ കോപ്പി നിലവിളക്കിനു മുൻപിൽ ഇരുന്നുകൊണ്ട് ഓം നമശിവായ ചൊല്ലി ശിവ ഭഗവാനെ പ്രാർത്ഥിക്കുക. ശേഷം നിങ്ങൾ ഒരു ചെറിയ കിഴി പോലെ തുണിയിൽ കെട്ടുക. ശേഷം നിങ്ങൾ കിടക്കുന്ന ഭാഗത്ത് ചിലപ്പോൾ തലയിണയുടെ അടിയിലോ ബെഡിന്റെ അടിയിലോ അതിന്റെ വശങ്ങളിലോ എങ്കിൽ വെക്കുക. ഇങ്ങനെ വെച്ചാൽ അതിന്റെ പുറത്ത് വേണം നിങ്ങൾ കിടന്നുറങ്ങുവാൻ. ശേഷം അടുത്ത ശനിയാഴ്ച ദിവസം ഇത് എടുക്കുക. പകൽ സമയത്ത് തുറക്കുക.

അതിൽ നിന്നും കുറച്ച് എള്ള് എടുത്തതിനുശേഷം നമ്മളുടെ വീട്ടിൽ ചോറ് വെന്ത് ഇറങ്ങുന്ന സമയത്ത് അതിലേക്ക് എള്ള് ഇട്ടതിനുശേഷം ചെറിയ ചെറിയ ഉരുളകളാക്കി കാക്കയ്ക്ക് സമർപ്പിക്കുക. ഇത്രയും ചെയ്താൽ മതി ശനിയുടെ അനുഗ്രഹത്തിനും ശനി പ്രീതിക്കുമെല്ലാം തന്നെ വളരെയധികം ഉപകാരപ്രദമാണ്. ജീവിതത്തിലെ എല്ലാ തടസ്സങ്ങളും അതോടെ പോകുന്നതും ആയിരിക്കും.