നീ എന്നോട് വെറുതെ കളിക്കാൻ നിൽക്കണ്ട വേഗം ഓടി പൊയ്ക്കോ. മതമിളകിയ ആനയെ ഓടിക്കുന്ന ജെസിബി.

കാട്ടിലെ ആനകൾ നാട്ടിലേക്ക് വന്ന പ്രശ്നമുണ്ടാക്കുന്ന നിരവധി വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നതാണല്ലോ. ഇത്രയധികം നാശനഷ്ടങ്ങളാണ് അവർക്കുണ്ടാക്കാറുള്ളത് അതുകൊണ്ട് തന്നെ ആനകളെ കാണുമ്പോൾ നമുക്ക് ഭയമാണ് കാരണം അവർ ഇതുപോലെ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയാണല്ലോ. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ മതം ഇളകിയ ആനയെ കാണുന്നുണ്ട് .

   

എന്നാൽ അതിനെ തളക്കാൻ വേണ്ടിയും ഓടിക്കാൻ വേണ്ടിയും ഇവിടെ വന്നിരിക്കുന്നത് ജെസിബിയാണ് നമുക്കറിയാം ചെറിയ കുട്ടികൾക്കെല്ലാം തന്നെ നമ്മൾ ആന എന്ന് പറഞ്ഞ് കെഎസ്ഇബിയെ കാണിച്ചു കൊടുക്കാറുണ്ട്. ഇവിടെ മതമിളകി വന്ന ആനയെ ഓടിക്കാൻ വന്നത് ജെസിബി ആയിരുന്നു. ഒരു ചായ പ്രദേശത്താണ് ഈ സംഭവം നടക്കുന്നത് ആന ജെസിബിയുടെ മുന്നിലേക്ക് ഓടി വരുന്നത് നമുക്ക് വീഡിയോയിൽ കാണാം എന്നാൽ ഒട്ടും പതറാതെയാണ് ജെസിബിയുടെ ഡ്രൈവർ അവിടെ തന്നെ നിൽക്കുന്നത്.

വണ്ടി നല്ല രീതിയിൽ കണ്ട്രോൾ ചെയ്തു ആനയെ വിരട്ടി ഓടിക്കുകയാണ് അയാൾ. അയാൾ ആനയ്ക്ക് ഭയം തോന്നുന്ന രീതിയിൽ എല്ലാം തന്നെ ഓടിക്കുന്നുണ്ട്. ഒടുവിൽ ജെസിബിയുടെ മുന്നിൽ ആനയ്ക്ക് മുട്ടുമടക്കേണ്ടതായി വന്നു ആന തോറ്റു ജെസിബി ജയിച്ചു പോകുന്നത് നമുക്ക് വീഡിയോയിൽ കാണാം. ജെസിബി അല്ലെങ്കിൽ ആനയോ ഇതായിരുന്നു ഈ വീഡിയോ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം.

രസകരമായിട്ടുള്ള ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത് അതുപോലെതന്നെ ഇതും പെട്ടെന്ന് തന്നെ വൈറൽ ആവുകയും ചെയ്തു. നിങ്ങൾക്ക് കാണണ്ടേ ഈ രസകരമായ വീഡിയോ എന്നാൽ ഇതാ നോക്കൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.