ചെറിയ കുട്ടികളുടെ ആഗ്രഹങ്ങൾ അവർ സാധിക്കുന്നത് ആരെയും ശ്രദ്ധിച്ചിട്ടോ ആർക്കുവേണ്ടിയോ അല്ല അവർക്ക് തോന്നുമ്പോൾ അവർ അത് ചെയ്യും അതിന് പ്രത്യേക പരിസരമോ ഒന്നും തന്നെ അവർക്ക് ആവശ്യമായി വരാറില്ല. നമ്മൾ മുതിർന്നവർ ആയിരിക്കും ഓരോ സാഹചര്യങ്ങൾക്ക് അനുസരിച്ച് പെരുമാറാറുള്ളത് .
എന്നാൽ ചെറിയ കുട്ടികളെ സംബന്ധിച്ച് അവർക്ക് പാട്ട് പാടാനോ ഡാൻസ് കളിക്കാനോ ഇപ്പോൾ തോന്നുന്നു അവർ അത് അപ്പോൾ തന്നെ ചെയ്യും അതിന് ഒരു നല്ല ക്യൂട്ട് ഉണ്ടാവുകയും ചെയ്യും. ഇവിടെ ഇതാ അതുപോലെ റോഡിൽ വച്ച് നല്ല ക്യൂട്ട് ഡാൻസ് കളിക്കുന്ന ഒരു മിടുക്കി കുട്ടിയെ നമുക്ക് കാണാൻ സാധിക്കും .
ആരും കണ്ടില്ല എന്നാണ് കുഞ്ഞ് വിചാരിച്ചത് പക്ഷേ അതെല്ലാം കാണുന്നുണ്ടായിരുന്നു കാരണം കുഞ്ഞിന്റെ ഡാൻസ് കളിക്കുന്ന വീഡിയോ കുറച്ചു ദൂരെ നിന്നുള്ള ഏതോ ഓഫീസിന്റെ ജനാലയിലൂടെയും ആരോ പകർത്തി. സ്കൂൾ യൂണിഫോമാണ് വേഷം ചിലപ്പോൾ സ്കൂളിലേക്ക് പോകുന്ന വഴിയോ അല്ലെങ്കിൽ സ്കൂൾ വിട്ടു വരുന്ന വഴിയോ ആകാം അവൾക്ക് ഡാൻസ് കളിക്കാൻ തോന്നി .
അവൾ അത് കഴിച്ചു അതിനെ റോഡാണ് നോക്കേണ്ട കാര്യമൊന്നുമില്ലല്ലോ അവളുടെ ആഗ്രഹം സാധിച്ചു അവൾ സന്തോഷത്തോടെയായി. കുഞ്ഞുങ്ങൾക്ക് അവരുടെ സന്തോഷമാണ് വലുത് നമ്മൾ അത് തന്നെയാണ് നോക്കേണ്ടത് കുഞ്ഞുങ്ങളുടെ സന്തോഷങ്ങൾ മാത്രം. ഇപ്പോൾ ഈ വീഡിയോ വളരെയധികം വൈറലായിരിക്കുകയാണ്.