വയസ്സായ അച്ഛനെ വൃദ്ധസദനത്തിൽ ആക്കാൻ വന്ന മക്കളോട് അവിടത്തെ അധികാരി പറഞ്ഞ വാക്കുകൾ കേട്ട് ഞെട്ടി.

വൃദ്ധസദനത്തിന്റെ മുൻപിൽ ഇരിക്കുകയായിരുന്നു മകനും മരുമകളും കാറിൽ ആണെങ്കിലോ വയസ്സായ അച്ഛനും ഇരിക്കുന്നു. അവർ അവിടെ ഉടമസ്ഥാവകാശം ഉള്ള ഫാദറിനെ വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു കുറച്ചു സമയം കഴിഞ്ഞപ്പോൾ ഫാദർ അവിടേക്ക് തന്നെ അവർ അച്ഛന്റെ പിന്നാലെ പോവുകയും ചെയ്തു. എന്താണ് നിങ്ങൾ വന്നത് ഫാദർ ചോദിച്ചു അപ്പോൾ അയാൾ പറഞ്ഞു എന്റെ അച്ഛനെ ഇവിടെ ആക്കാൻ വന്നതാണ് അച്ഛൻ ഞങ്ങളോട് ദയവു കാണിക്കണം. കാരണം എന്റെ വീട്ടിൽ അതിനുള്ള സൗകര്യം ഇല്ല ഇപ്പോൾ ഒരു കുട്ടി ആയതോടുകൂടി അവന്റെ കാര്യങ്ങൾ പോലും നോക്കാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല .

   

കൂട്ടത്തിൽ വയസ്സായ അച്ഛന്റെ കാര്യവും അതുകൊണ്ട് അച്ഛനെ ഇവിടെ ആക്കാൻ വന്നതാണ് ഞങ്ങൾ അവിടെ ദയവു കാണിക്കണം. ഇത് കേട്ട് ഫാദർ പറഞ്ഞു എനിക്ക് ഇവിടെ നിങ്ങളുടെ അച്ഛനെ അക്കോമഡേറ്റ് ചെയ്യാൻ സാധിക്കില്ല കാരണം ഇവിടെ ആരോരുമില്ലാത്തവരാണ് വരുന്നത് പിന്നെ നിങ്ങളുടെ ബുദ്ധിമുട്ട് ഓർത്ത് ഞാൻ ഒരു കാര്യം പറയാം ഇവിടെ ചെറിയ കുട്ടികളെ നോക്കുന്ന അനാഥമന്ദിരം ഉണ്ട് നിങ്ങളുടെ കുഞ്ഞിനെ ഇവിടെ ആക്കിയാൽ നിങ്ങൾക്ക് അച്ഛനെ നോക്കുകയും ചെയ്യാം ജോലികൾ ചെയ്യുകയും ചെയ്യാം.

ഇത് കേട്ട് മകൻ ദേഷ്യപ്പെട്ടു ഫാദർ എന്താണ് പറയുന്നത് അപ്പോൾ ഫാദർ പറഞ്ഞു ഇനി ഞാൻ പറയുന്നത് കേൾക്കൂ ഇതിലും സൗകര്യമില്ലാത്ത അവസരങ്ങളിൽ ആയിരിക്കും നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ വളർത്തിയിട്ടുണ്ടാവുക എന്ന് ഒരു ചെറിയ മുറി പോലും അവർക്ക് രാജകൊട്ടാരം ആയിരിക്കും ഇപ്പോൾ എല്ലാ സൗകര്യങ്ങളും കിട്ടിയപ്പോൾ അത്തരം സൗകര്യങ്ങളിൽ നിന്നും ഈ നളിനിയിലേക്ക് നിങ്ങളെ വളർത്തി വലുതാക്കിയ അച്ഛനെ നിങ്ങൾ മറന്നു.

നിങ്ങൾ അവർക്ക് വേണ്ടി വലിയ സൗകര്യങ്ങളൊന്നും ഒരുക്കി കൊടുക്കേണ്ട ആവശ്യമില്ല കുറച്ചുസമയം അവരുടെ കൂടെ ഇരുന്നാൽ മതി ഒരു ചെറിയ പായ കിട്ടിയാലും അവർ അവിടെ സന്തോഷമായി കിടന്നുറങ്ങും അവർക്ക് വേണ്ട നിങ്ങളുടെ സാന്നിധ്യം മാത്രമായിരിക്കും. കേട്ട് സങ്കടപ്പെട്ട് മകൻ ഫാദറിനോട് പറഞ്ഞു അച്ഛാ എന്നോട് ക്ഷമിക്കണം. ജീവിതസാഹചര്യങ്ങൾ വന്നപ്പോൾ ജീവിതത്തിന്റെ മൂല്യങ്ങൾ ഞാൻ മറന്നു അച്ഛന്റെ വാക്കുകൾ ആണ് എന്നെ ഉണർത്തിയത്. അത് പറഞ്ഞു ഇരിക്കുന്ന അച്ഛന്റെ അടുത്തേക്ക് മകൻ ഓടിപ്പോയി കൈപിടിച്ചുകൊണ്ട് അച്ഛനോട് മാപ്പ് പറഞ്ഞു.