പുതിയ മലയാളം മാസം ആരംഭിച്ചിരിക്കുന്നു വൃശ്ചികം തുടങ്ങിയിരിക്കുന്നു മണ്ഡലകാലം ആരംഭിക്കാൻ പോകുന്നു 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല കാലത്തിന് തുടക്കം കുറിക്കുന്ന ഏറ്റവും ഐശ്വര്യപൂർണ്ണമായിട്ടുള്ള ഭഗവാന്റെ അനുഗ്രഹം നിറഞ്ഞ തുളുമ്പുന്ന വൃശ്ചികം മാസം തുടങ്ങാൻ പോകുന്നു. ഈ സമയത്ത് ഭഗവാനെ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് മലയ്ക്ക് പോയാലും പോയില്ലെങ്കിലും എന്തൊക്കെ കാര്യങ്ങൾ വീട്ടിൽ ശ്രദ്ധിക്കണം .
എന്തൊക്കെ കാര്യങ്ങൾ വീട്ടിൽ ചെയ്യാൻ പാടില്ല എന്തൊക്കെ ചെയ്താൽ ആണ് ഭഗവാന്റെ അനുഗ്രഹം കൂടുതൽ ലഭിക്കുന്നത്. അതുപോലെ നിലവിളക്ക് കൊളുത്തുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ എന്നതിനെ പറ്റി എല്ലാമാണ് പറയാൻ പോകുന്നത്. ഈ മാസം എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ഭഗവാന്റെ ഒരു ചിത്രം എല്ലാവരും വീട്ടിൽ വാങ്ങി വയ്ക്കുക.
അതുപോലെ എല്ലാ ദിവസവും നിലവിളക്ക് കത്തിക്കുന്ന സമയത്ത് ഭഗവാനെയും ഏതു പൂക്കൾ വേണമെങ്കിലും സമർപ്പിക്കാം. ശേഷം അതുപോലെ ഒരു നെയ് വിളക്ക് കൂടി ചിത്രത്തിനു മുൻപിൽ കത്തിച്ചു വയ്ക്കുക ഈ 41 ദിവസവും നിങ്ങൾ അതുപോലെ തന്നെ ചെയ്യുക. ഇതിലും ഐശ്വര്യപൂർണ്ണമായ കാര്യം മറ്റൊന്നും തന്നെ നിങ്ങൾ ചെയ്യാനില്ല ഏറ്റവും കൂടുതൽ ഐശ്വര്യം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് ഇത്.
മലക്ക് പോകുന്നവർക്കും പോകാൻ കഴിയാത്തവർക്കും എല്ലാം വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് ഇത് ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ എപ്പോഴും ഉണ്ടാകും ഭഗവാന്റെ കീർത്തനങ്ങളും പാട്ടുകളും എല്ലാം പാടുന്നതും കുടുംബസമേതം പൂജകളിൽ ഏർപ്പെടുന്നത് എല്ലാം വളരെ അനുഗ്രഹം നിറയുന്ന കാര്യങ്ങളാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.