ശിവക്ഷേത്രത്തിൽ മുടങ്ങാതെ ഈ വഴിപാട് ചെയ്യൂ. ഈ വഴിപാട് ചെയ്തവരെല്ലാം ഇന്ന് കോടീശ്വരന്മാർ.

ഭഗവാൻ തന്റെ ഭക്തരെ ഒരുപാട് പരീക്ഷിക്കുകയും എന്നാൽ എല്ലാ പരീക്ഷണങ്ങൾക്കും ഒടുവിൽ തന്റെ ഭക്തർക്ക് വാരിക്കോരി നൽകുകയും ചെയ്യുന്ന ഭഗവാൻ ആണ് ശിവ ഭഗവാൻ. ഭഗവാന്റെ പല അത്ഭുത പ്രവർത്തികളും ജീവിതത്തിൽ ലഭിച്ച ഒരുപാട് ആളുകൾ നമുക്കിടയിൽ ഉണ്ടാകും അവരുടെ അനുഭവങ്ങൾ എല്ലാം തന്നെ വ്യത്യസ്തമായിരിക്കും കാരണം ഓരോരുത്തരുടെ ജീവിതത്തിലും ഭഗവാൻ ഉണ്ടാക്കുന്ന അനുഭവങ്ങൾ അത് വ്യത്യസ്തമാണ്.

   

ഇന്നിവിടെ പറയാൻ പോകുന്നത് ജീവിതത്തിൽ ഉണ്ടാകുന്ന പലതരത്തിലുള്ള തടസ്സങ്ങളെയെല്ലാം നീക്കം ചെയ്യുന്നതിനും എല്ലാവിധ കാര്യങ്ങളും ആഗ്രഹിച്ചതുപോലെ നടക്കുന്ന ദിനം എല്ലാം ഭഗവാന്റെ അനുഗ്രഹം കൂടിയ തീരൂ അതിനുവേണ്ടി ചെയ്യേണ്ട ചില വഴിപാടുകളെ പറ്റിയാണ് പറയാൻ പോകുന്നത്. എല്ലാ മലയാള മാസവും ഒന്നാം തീയതി കഴിഞ്ഞാൽ ഈ വഴിപാട് ചെയ്യാവുന്നതാണ് ക്ഷേത്രത്തിൽ പോയി ചെയ്യാം ഏത് ശിവക്ഷേത്രത്തിൽ വേണമെങ്കിലും പോകാവുന്നതാണ്. ആദ്യം മനസ്സിലാക്കേണ്ടത്.

എല്ലാ മലയാള മാസം ഒന്നാം തീയതി പിറന്നതിനു ശേഷം വരുന്ന ശനിയാഴ്ച ദിവസം അല്ലെങ്കിൽ തിങ്കളാഴ്ച ദിവസം വേണം വഴിപാട് ചെയ്യുവാൻ. ആദ്യമായി മനസ്സിലാക്കേണ്ടത് ഭഗവാനെ ദർശിക്കുന്നതിനു വേണ്ടി പോകുമ്പോൾ നമ്മുടെ വീട്ടിലെ ഓരോ അംഗങ്ങളുടെയും തലയിലൂടെ ഒരു നാണയം ഒഴിഞ്ഞ് വാങ്ങിക്കുക. അതിനുശേഷം നിങ്ങൾ ക്ഷേത്രത്തിൽ പോയി ചെയ്യേണ്ട വഴിപാട് മൃത്യുഞ്ജയ പുഷ്പാഞ്ജലി.

ഇത് എല്ലാവരുടെയും പേരിലോ അല്ലെങ്കിൽ ഗൃഹനാഥന്റെ പേരിലോ ചെയ്യാവുന്നതാണ്. അടുത്ത വഴിപാടാണ് ഭഗവാനെ കൂവള മാല സമർപ്പിക്കുക ഇത് ക്ഷേത്രത്തിൽ സമർപ്പിക്കുകയോ അല്ലെങ്കിൽ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുപോവുകയും ചെയ്യാവുന്നതാണ്. അതിനുശേഷം ഭഗവാനെയും അകമഴിഞ്ഞ പ്രാർത്ഥിക്കുക തന്നെ എല്ലാ സൗഭാഗ്യങ്ങൾക്കും നന്ദിയും പറയുക എല്ലാ തടസ്സങ്ങളും മാറ്റിയ ഭഗവാൻ അനുഗ്രഹിക്കും.