മാതാപിതാക്കൾക്ക് എന്നും അഭിമാനമാണ് ഈ കുട്ടികളുടെ പ്രവർത്തി.

മക്കളെല്ലാവരും മാതാപിതാക്കൾക്ക് അഭിമാനം ഉള്ളവർ ആയിരിക്കണം. മാതാപിതാക്കൾ തന്നെ മക്കളെ നേർവഴിക്കും അതുപോലെ തന്നെ തങ്ങളുടെ കഷ്ടപ്പാടുകൾ ഒന്നും അറിയാതെയും അതുപോലെ അവൾ വളരാതെ ഇരിക്കാനും അവർ ശ്രദ്ധിക്കും അതുപോലെ തന്നെയാണ് മാതാപിതാക്കൾ ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ കൊണ്ട് സാമൂഹിക മായിട്ടുള്ള മൂല്യങ്ങൾ പഠിപ്പിക്കുന്നത് എങ്കിൽ മാത്രമേ അവർ വളർന്നു വലുതാകുമ്പോൾ ഒരു നല്ല മനുഷ്യനായി തീരും.

   

ഈ വീഡിയോയിലെ രണ്ടു കുട്ടികളെ നമുക്ക് കാണാൻ സാധിക്കും ഇവർ വളർന്നു വലുതാകുമ്പോൾ സമൂഹത്തിന് നന്മയുള്ള കുട്ടികളായി തന്നെ തീരും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല അത് തെളിയിക്കുന്നതാണ് ഇവരുടെ പ്രവർത്തി. ഒരു കടയുടെ സിസിടിവി യിലുള്ള ദൃശ്യങ്ങളാണ് ഇതിൽ കാണുന്നത് കടയുടെ ഉടമയില്ലാത്ത സമയത്തായിരുന്നു ആ കുട്ടികൾ സാധനങ്ങൾ വാങ്ങുന്നതിനു വേണ്ടി കടയിലേക്ക് എത്തിയത് .

എന്നാൽ കടയിൽ സിസിടിവി കണ്ട കുട്ടികൾ ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും അവർ തങ്ങൾക്ക് വാങ്ങേണ്ട സാധനങ്ങൾ കടയിൽ നിന്നും എടുക്കുകയും സിസിടിവിയിൽ അതെല്ലാം കാണിക്കുകയും ചെയ്തു ശേഷം അവരുടെ കയ്യിലുള്ള പൈസ കാണിക്കുകയും അത് പൈസ വയ്ക്കുന്ന പള്ളിയിൽ വെച്ച് ബാക്കി പൈസ എടുക്കുകയും ചെയ്തു അതും സിസിടിവിയിൽ കാണിച്ചു.

എല്ലാവിധ വിവരങ്ങളും അവർ സിസിടിവിയിൽ കാണിച്ചതിനുശേഷമാണ് അവർ കടയിൽ നിന്നും ഇറങ്ങിയത് മാത്രമല്ല ഇറങ്ങിപ്പോരുന്നതിനു മുൻപായി കടയുടെ ഷട്ടർ ഇടാനും അവർ മറന്നില്ല കാരണം മറ്റൊരു ആരെയെങ്കിലും കടയിലേക്ക് അതിക്രമിച്ചു കയറിയാലോ എന്ന് ആ കുഞ്ഞുങ്ങൾ ചിന്തിച്ചിട്ടു ഉണ്ടാകും. ഇതുപോലെ സമൂഹനന്മയാൽ പ്രവർത്തിക്കുന്ന കുട്ടികളെ വളർത്തിയെടുത്ത മാതാപിതാക്കൾക്ക് തന്നെയാണ് ഇത് അഭിമാനിക്കാൻ കഴിയുന്നത്.