അഹങ്കാരം കൊണ്ട് കാല് ഉയർത്തിയത് മാത്രമേ ഓർമ്മയുള്ളൂ. പെൺകുട്ടിക്ക് കിട്ടിയ എട്ടിന്റെ പണി കണ്ടോ.

അഹങ്കാരം മനുഷ്യനെ ഒട്ടും തന്നെ നല്ലതല്ല. ചെറുപ്പത്തിൽ എല്ലാം നമ്മുടെ മാതാപിതാക്കളും ടീച്ചർമാരും എല്ലാം അഹങ്കാരം മനുഷ്യന് ചേർന്നതല്ല അത് നമ്മളെ അപകടത്തിൽ ചെന്ന് എത്തിക്കും എന്ന് പലപ്പോഴും പഠിപ്പിച്ചു തന്നിട്ടുണ്ടാകും. എങ്കിലും ചില സന്ദർഭങ്ങളിൽ നമ്മൾ അഹങ്കാരം കാണിക്കും പക്ഷേ അതിന്റെ ഫലം കുറെ കഴിഞ്ഞ് ആയിരിക്കും ചിലപ്പോൾ നമുക്ക് കിട്ടുന്നത് എന്നാൽ ഇപ്പോൾ അങ്ങനെയല്ല അഹങ്കാരം കാണിച്ചാൽ ഉടനെ തന്നെ പണി കിട്ടും .

   

അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഈ പെൺകുട്ടിയുടെ വീഡിയോ. റോഡിലൂടെ സഞ്ചരിക്കുന്നവരാണല്ലോ നമ്മളെല്ലാവരും തന്നെ റോഡപകടങ്ങൾ ഉണ്ടാകാതെ വളരെ സുരക്ഷിതമായി പോകാനാണ് നമ്മൾ എപ്പോഴും ശ്രദ്ധിക്കാറുള്ളത് നമ്മുടെ കയ്യിൽ നിന്നും ഉണ്ടാകുന്ന ശ്രദ്ധ കുറവുമൂലം അപകടങ്ങൾ സംഭവിക്കുന്നത് അല്ലാതെ മറ്റുള്ളവർ മനപൂർവ്വം നമ്മളെഉപദ്രവിക്കാൻ നോക്കിയ അപകടപ്പെടുത്താൻ ശ്രമിച്ചാലോ.

അത്തരത്തിൽ റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ഇരു ചക്ര വാഹനത്തിൽ ആ പെൺകുട്ടി പുറകിലായിരുന്നു ഇരുന്നിരുന്നത് തൊട്ടടുത്തു കൂടി റോഡിലൂടെ സഞ്ചരിക്കുന്ന ഇരുചക്ര വാഹനത്തിലെ ഒരു ചെറുപ്പക്കാരനെ വെറുതെ തള്ളിയിടാൻ വേണ്ടി ആ പെൺകുട്ടി തന്റെ കാല് ഉയർത്തിയതാണ്. ഉയർത്തിയത് മാത്രമേ ഓർമ്മയുള്ളൂ .

റോഡിലേക്ക് വീഴുകയാണ് ഉണ്ടായത്. വീഴ്ചയിൽ ആ പെൺകുട്ടിക്ക് യാതൊന്നും തന്നെ സംഭവിച്ചില്ല അത് ഭാഗ്യം മാത്രമല്ല വീട്ടിലിടാനായി ശ്രമിച്ച വ്യക്തി അതിലൂടെ സുഖമായി പോവുകയും ചെയ്തു. പുറകിലൂടെ വരുന്ന ഒരു വണ്ടിയുടെ സിസിടിവിയിലോ അല്ലെങ്കിൽ ആ വണ്ടിയിൽ ഇരിക്കുന്നവരോ ആയിരിക്കാം ഈ വീഡിയോ പകർത്തിയത് എങ്ങനെയായാലും മനുഷ്യനെ അഹങ്കാരം നല്ലതല്ല എന്ന് തെളിയിക്കാൻ ഈ വീഡിയോ തന്നെ ധാരാളം എല്ലാവർക്കും അതൊരു ഓർമ്മയായിരിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *