ചന്ദ്രഗ്രഹണവും പൂർണിമയും ഒന്നിച്ച്. ഈ നക്ഷത്രക്കാർ രാത്രി പുറത്തിറങ്ങരുത് മരണ ദോഷമായിരിക്കും ഫലം.

ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട് വളരെ വിശേഷപ്പെട്ട ദിവസമാണ് ഇത്. ഗ്രഹണവുമായി ബന്ധപ്പെട്ട് നോക്കുകയാണെങ്കിൽ ചില നക്ഷത്രക്കാർക്ക് വളരെയധികം നല്ല സമയമാണ് ഈ പരാമർശിക്കപ്പെടുന്ന നക്ഷത്രക്കാർ നാളെ ചന്ദ്രഗ്രഹണ സമയത്ത് പുറത്തിറങ്ങുവാൻ പാടുള്ളതല്ല ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് വളരെ ദോഷം ചെയ്യുന്നതായിരിക്കും. അതുപോലെ പുറത്തു പോകേണ്ടി വരുന്ന അവസ്ഥയാണെങ്കിൽ കയ്യിൽ കരുതേണ്ട കുറച്ച് സാധനങ്ങളെപ്പറ്റിയും പറയാം.

   

അശ്വതി ഭരണി കാർത്തിക എന്നീ നക്ഷത്രക്കാർ രാത്രി എട്ടുമണി മുതൽ പുറത്തിറങ്ങാൻ പാടില്ല ഇവർക്ക് പലതരത്തിലുള്ള അപകടങ്ങൾ വരാൻ സാധ്യതകൾ കൂടുതലാണ് പ്രത്യേകിച്ചും വാഹനാപകടങ്ങൾ. പോലെ ആ സമയത്ത് ചെയ്യുന്ന പ്രവർത്തികൾ ഒന്നും തന്നെ കൃത്യ ഫലം ലഭിക്കുന്നതായിരിക്കുകയില്ല പല വിഷമകരമായിട്ടുള്ള കാര്യങ്ങൾ കേൾക്കാൻ ഇടവരുന്നതായിരിക്കും.

അടുത്തത് മകം പൂരം ഉത്രം എന്നിവർ ഇവർക്കും പ്രത്യേകിച്ച് ദോഷഫലങ്ങൾ ഉള്ളതാണ്. രാത്രി പുറത്തിറങ്ങാൻ പാടില്ല വാഹനാപകടങ്ങളും മറ്റ് അപകടം സാധ്യതകളും കാണുന്നു. അനാവശ്യമായ വാക്കുകൾ കൊണ്ട് പോലും മറ്റുള്ളവരെ ദ്രോഹിക്കാനോ വേദനിപ്പിക്കാനോ പാടുള്ളതല്ല. മറ്റുള്ളവരുമായി ബന്ധപ്പെട്ട അനാവശ്യം പറയാതിരിക്കുക.

അതുപോലെ ഈ സമയത്ത് പൂർണ്ണ ആത്മവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങൾ പോലും ചിലപ്പോൾ നിങ്ങൾക്ക് നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ആയിരിക്കും വരുത്തി വയ്ക്കുന്നത് അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതുമാണ്. അത്യാവശ്യഘട്ടമാണെങ്കിൽ ചെറിയ ഇരുമ്പ് കൊണ്ടുള്ള ആയുധങ്ങളും ആണിയോ കയ്യിൽ കരുതുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *