നവരാത്രിയുടെ ഏഴാം ദിവസമാണ് ദേവി കാളരാത്രി ഭാവത്തിൽ നിൽക്കുന്ന രൂപമാണ്. വളരെയധികം ശക്തിയുള്ള രൂപമാണ് ഈ ഭാവത്തിൽ ദേവി അവതരിക്കുമ്പോൾ ദേവിയുടെ അനുഗ്രഹം നേടാൻ നമ്മൾ എന്തൊക്കെ ചെയ്യണം വീട്ടിൽ വിളക്ക് വെച്ച് എങ്ങനെ പ്രാർത്ഥിക്കണം എന്നൊക്കെയാണ് പറയാൻ പോകുന്നത്. ഈയൊരു ഭാവത്തിന്റെ ഏറ്റവും പ്രത്യേകത എന്ന് പറയുന്നത് രൗദ്രഭാവത്തിലുള്ള ദേവി സ്വരൂപമാണ് കാണാൻ കഴിയുന്നത് സ്വപ്നം കണ്ടിരിക്കുന്നതിൽ അല്ല കാര്യം കാര്യങ്ങൾ ചെയ്യുന്നതിലാണ്.
ജീവിതവിജയം എന്ന് തിരിച്ചറിവ് നൽകുന്ന ദേവി സ്വരൂപമാണ്. പരബ്രമം ആകുന്ന സർവ്വേശ്വരന്റെ ഉപ സംഹാരമൂർത്തിയാണ് കാളരാത്രി എന്നു പറയുന്നത്. ജീവിതത്തിലെ സകലമാന ദുഃഖങ്ങളും ദുരിതങ്ങളും തുടച്ചു നിൽക്കുന്ന സർവ്വ ദുരിത നിവാരണ രൂപമാണ് ദേവിക്ക്. നിങ്ങളുടെ ജീവിതത്തിൽ ദുരിതം പ്രധാനം ചെയ്യുന്ന പലതരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടായേക്കാം എന്നാൽ അതെല്ലാം തന്നെ നിങ്ങളെ വിട്ടു പോകുന്നതായിരിക്കും.
ഇതിനായി നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ സന്ധ്യയ്ക്ക് അഞ്ച് തിരിയിട്ട നിലവിളക്ക് കത്തിക്കുക. ശേഷം ദേവിയുടെ ഏതെങ്കിലും ഒരു ചിത്രത്തിനു മുൻപിൽ കത്തിച്ചു വയ്ക്കുക. ഇന്നത്തെ ദിവസം ചുവന്ന നിറത്തിലുള്ള പുഷ്പങ്ങൾ ആയിരിക്കണം അമ്മയ്ക്ക് സമർപ്പിക്കേണ്ടത്. ശേഷം നിർബന്ധമായും ആരതി ഒഴിയുക അത് വളരെയധികം നിർബന്ധമായിട്ടുള്ള കാര്യമാണ് ചെറിയ താലത്തിലോ വലിയ താരത്തിലോ നിങ്ങൾക്ക് സൗകര്യമുള്ളത് ഏതിലാണോ അതിൽ ആരതി ഒഴിയാവുന്നതാണ്.
ഏഴ് പ്രാവശ്യം അമ്മയുടെ ചിത്രത്തിനു മുൻപിൽ ഉഴിയേണ്ടതാണ്. മാത്രമല്ല ഈ സമയത്ത് വീട്ടിലെ എല്ലാ അംഗങ്ങളും അതേ ആരതി തൊട്ടറിഞ്ഞ പ്രാർത്ഥിക്കുകയും വേണം. ഇത് ഏറ്റവും പ്രധാനപ്പെട്ടതാണ് ഒരിക്കലും വിട്ടു കളയാൻ പാടുള്ളതല്ല ഇതിൽ വീട്ടിൽ സർവ ഐശ്വര്യവും വീടിനെ ബാധിച്ച ദോഷങ്ങൾ ആയാലും നിങ്ങൾ ഓരോരുത്തരെ ബാധിച്ച ദോഷങ്ങൾ ആയാലും എല്ലാം പോകുന്നതായിരിക്കും.