ഒരു ഉറുമ്പിന്റെ ജീവന് പോലും വിലയുണ്ടെന്ന് നമുക്കറിയാമെങ്കിലും ഇന്നത്തെ കാലത്തെ പലരുടെയും പ്രവർത്തി കാണുമ്പോൾ നമുക്ക് തോന്നാറില്ല. മനുഷ്യജീവന് പോലും പലരും വില മാസങ്ങളായി മുട്ടയിടാത്ത എന്നാൽ നടക്കാൻ പോലും ബുദ്ധിമുട്ടിയ തന്റെ കോഴിയെ അറുക്കാൻ നൽകാതെ ആശുപത്രിയിൽ എത്തിച്ച ഒരു ഉടമസ്ഥനെ പറ്റിയുള്ള ഡോക്ടറിന്റെ വിവരങ്ങളാണ് വൈറലാകുന്നത്.
രണ്ട് വയസ്സുള്ള ഒരു കോഴിക്കായിരുന്നു നടക്കാൻ പറ്റാതെ ഉടമസ്ഥൻ ഹോസ്പിറ്റലിൽ എത്തിയത് പരിശോധിച്ചപ്പോൾ വയറിനുള്ളിൽ ഒരു വലിയ മുഴ കണ്ടെത്തുകയുണ്ടായി. കോഴിക്ക് വല്ലാതെ ക്ഷീണം ഉണ്ടായി അതുകൊണ്ട് ഓപ്പറേഷൻ നടത്തി കോഴിയെ രക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ട് കിലോ ആയിരുന്നു അപ്പോൾ തൂക്കം ഓപ്പറേഷനിലൂടെ തൂക്കമുള്ള ഒരു മുഴ നീക്കം ചെയ്തു. ഒരു തുള്ളി ചോര പോയാലും മരണത്തിലേക്ക് പോകാവുന്ന കോഴിക്ക് അനസ്തേഷൻ നൽകിയാണ് മുഴ നീക്കം ചെയ്തത്. നീക്കം ചെയ്ത മുഴ മുറിച്ചു നോക്കിയപ്പോഴാണ് അത്ഭുതകരമായ കാര്യം ഡോക്ടർമാർ കണ്ടത്.
അനേക ദിവസങ്ങളിലെ ഉണ്ണികൾ കൂടിച്ചേർന്ന് വലിയൊരു ഉണ്ണിയായി രൂപാന്തരപ്പെട്ട മഴയായിരുന്നു അത്. എന്നാൽ കോഴി രക്ഷപ്പെടും എന്ന് യാതൊരു ഉറപ്പുമുണ്ടായില്ല പക്ഷേ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ കോഴി തിരികെ ജീവിതത്തിലേക്ക് നടന്നു കയറുന്ന രംഗമായിരുന്നു പിന്നീട് എല്ലാവർക്കും കാണാൻ കഴിഞ്ഞത്.