നവരാത്രി തീരെ മുൻപ് സ്ത്രീകൾ ഈ രണ്ടു കാര്യങ്ങൾ ചെയ്താൽ ആ വീട് രക്ഷപ്പെടും.

വളരെ വിശേഷപ്പെട്ട നവരാത്രി ദിവസങ്ങളിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് ഭഗവതിയുടെ അനുഗ്രഹം ഈ ഭൂമിയിൽ പ്രത്യക്ഷപ്പെട്ട് അനുഭവപ്പെടുന്ന ദിവസങ്ങളാണ് ഇത്. ഒരു വീടിനെ സംബന്ധിച്ചിടത്തോളം ആ വീട്ടിലെ ദേവി മഹാലക്ഷ്മി എന്ന് പറയുന്നത് സ്ത്രീകളാണ്. അതുകൊണ്ടാണ് ഈ നവരാത്രി കാലത്ത് സ്ത്രീകൾ ചില കാര്യങ്ങൾ ചെയ്യുന്നത് മഹാലക്ഷ്മി അനുഗ്രഹിക്കുന്നതിന് തുല്യമാണ് എന്നത്. പിന്നെ പറയാൻ പോകുന്നതും സ്ത്രീകൾ വീട്ടിൽ ഈ നവരാത്രി സമയത്ത് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചാണ് അതോടെ ആ വീട് രക്ഷപ്പെടുന്നത് ആയിരിക്കും.

   

വീട്ടിലുള്ളവർക്ക് വച്ചടി വച്ചടി കേറ്റം ആയിരിക്കും. നവരാത്രി അവസാനിക്കുന്നതിനു മുൻപ് സ്ത്രീകൾ വീട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ആദ്യമായി മനസ്സിലാക്കേണ്ട ഒരു കാര്യം നവരാത്രി സമയത്ത് വിവാഹിത ആയിട്ടുള്ള സ്ത്രീയാണ് നിങ്ങൾ എങ്കിൽ നിങ്ങളുടെ താലിയും കുങ്കുമച്ചെപ്പും പൂജിക്കാൻ കൊടുക്കുക എന്നതാണ് അത് ദേവി ക്ഷേത്രത്തിൽ തന്നെ കൊടുക്കുക. അല്ലാത്തവർ ആണെങ്കിൽ നിങ്ങളുടെ താലിയും പുതിയൊരു കുങ്കുമച്ചെപ്പും വാങ്ങിയ അത് പൂജിക്കാൻ കൊടുക്കുക .

ഇത് വളരെയധികം വിശേഷപ്പെട്ടതാണ്. ദീർഘസുമംഗലി യോഗം ഉണ്ടാക്കുവാനും നിങ്ങളെ സഹായിക്കും. അടുത്ത കാര്യമാണ് കുറച്ചു കുപ്പിവളകൾ വീട്ടിലേക്ക് വാങ്ങി കൊണ്ടു വരുക ശേഷം നിങ്ങളുടെ കുടുംബത്തിലോ വീടിന്റെ പരിസരത്തുള്ള കുട്ടികൾക്കും സ്ത്രീകൾക്കും എല്ലാം കൊടുക്കുക. ഇത് വളരെ ശുഭകരമായിട്ടുള്ള കാര്യമാണ്. നിങ്ങളുടെ വീടിന് എല്ലാതരത്തിലുമുള്ള ഉയർച്ചയും കൊണ്ടുവരുന്നതായിരിക്കും.

മൂന്നാമത്തെ കാര്യം എല്ലാവരും അമ്പലത്തിൽ പോകുന്നവരാണ്. നവരാത്രി സമയത്ത് അമ്പലത്തിൽ പോകുമ്പോൾ ദേവിക്ക് ഒരു കടുംപായസം നേരുക അതിന്റെ പ്രസാദം വീട്ടിലേക്ക് കൊണ്ടുവരികയും വീട്ടിലെ എല്ലാ അംഗങ്ങൾക്കും ആയി കൊടുക്കുക ഇതും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകാൻ നിങ്ങളെ സഹായിക്കും. പറഞ്ഞ കാര്യങ്ങളിൽ നിങ്ങൾക്ക് പറ്റുന്ന ഏതെങ്കിലും ഒന്ന് ചെയ്യുക ഇത് സർവ്വ ഐശ്വര്യം ആയിരിക്കും കൊണ്ടുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *