ഇതൊരു പ്രവാസിയുടെ യഥാർത്ഥ ജീവിത കഥ ഓരോ പ്രവാസക്കു മാത്രമേ ഇതിന്റെ ആഴം തിരിച്ചറിയാനാകു കണ്ടു നോക്കൂ.

നീണ്ട 15 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം അദ്ദേഹം നാട്ടിലേക്ക് തിരികെ വരുകയായിരുന്നു. ഈ 15 വർഷത്തിനിടയിൽ കുറച്ചു ദിവസങ്ങൾ മാത്രമേ നാട്ടിൽ ഉണ്ടായിരുന്നുള്ളൂ അതിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ കാരണം നാട്ടിൽ ആർക്കും തന്നെ അയാളെ വലിയ വിലയില്ലായിരുന്നു. അച്ഛനും അമ്മയ്ക്ക് പോലും അനിയനെ മാത്രമായിരുന്നു സ്നേഹം. നല്ലതുപോലെ പഠിക്കുകയും ഒരുപാട് കഴിവുകളും ഉള്ള അനിയനെ സ്നേഹിക്കാൻ അവർക്ക് വളരെ താല്പര്യമായിരുന്നു താൻ പണ്ടുമുതലേ പഠിക്കുകയില്ല അതുകൊണ്ട് ആർക്കും ഒരു വിലയുമില്ല.

   

പ്ലസ്ടുവിന് തോറ്റതോട് കൂടി നാട്ടിൽ നിന്നാൽ ശരിയാകില്ല എന്ന് കരുതിയാണ് അയാൾ ആ പ്രായത്തിൽ തന്നെ വിദേശത്തേക്ക് നാടുകയറ്റപ്പെട്ടത്. അനിയന്റെ പഠിപ്പ് പുതിയ വീടിന്റെ നിർമ്മാണവും വീട്ടിലെ വസ്തുക്കളും എല്ലാം കൂടി അയാൾ തന്നെ എല്ലാം ഭംഗിയായി നിർവഹിച്ചു അനിയന്റെ വിവാഹവും നടത്തിക്കൊടുത്തു ഇപ്പോൾ 15 വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരിച്ചു വരുന്നു. എയർപോർട്ടിൽ ചേട്ടനെയും കാത്ത് അനിയൻ ഉണ്ടായിരുന്നു കാറിൽ വരുമ്പോൾ കുലാന്വേഷണങ്ങൾ എല്ലാം നടത്തി നാടാകെ മാറിപ്പോയിരിക്കുന്നു.

വീടിനോട് അടുത്ത് വരുമ്പോൾ തൊട്ടടുത്ത് ഒരു വലിയ മണിമാളിക ഉയർന്ന നിൽക്കുന്നത് അയാൾ നോക്കി നിന്നു തിരിച്ചു വീട്ടിലേക്ക് കയറി. എന്നെ സ്വീകരിക്കാൻ അച്ഛനും അമ്മയും അനിയന്റെ ഭാര്യയും കുഞ്ഞും എല്ലാം ഉണ്ടായിരുന്നു. വല്യച്ഛനെ കണ്ടപ്പോഴേക്കും കുഞ്ഞ് ഓടിവന്നു പിന്നെ കുറെ നേരത്തെ വിശേഷം പറച്ചിലുകളും തിരക്കുകളും എല്ലാം കഴിഞ്ഞ് രാത്രിയിൽ ഭക്ഷണവും കഴിഞ്ഞ് അച്ഛനും അമ്മയും അയാളുടെ അടുത്തേക്ക് വന്നു. നീ ശരിക്കും ജോലി നിർത്തി പോന്നതാണോ അമ്മ ചോദിച്ചു അപ്പോൾ പറഞ്ഞു അത് മടുത്തു ഇത്രനാൾ എന്ന് കരുതിയ അവിടെ തന്നെ നിൽക്കുന്നത്.

എന്താണ് അമ്മേ അങ്ങനെ ചോദിച്ചത് അപ്പോൾ അമ്മ പറഞ്ഞു. എല്ലാം ഈ വീട് രണ്ടുനില ആക്കുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടായിരുന്നു കയ്യിൽ എന്തെങ്കിലും മാറ്റിവെച്ചിട്ടുണ്ടെങ്കിൽ നമുക്കത് പണിയാമല്ലോ. ഞാനൊന്ന് ചോദിക്കട്ടെ ഈ വീട് ആർക്കുള്ളതാണ് അത് കേട്ടപ്പോഴേക്കും അമ്മയും അച്ഛനും ഞെട്ടിയും അതെന്ത് ചോദിക്കാൻ നമ്മുടെ അനിയൻ ഉള്ളത് നിനക്ക് കുടുംബം ഒന്നുമില്ലല്ലോ. അത് ശരി അങ്ങനെയാണെങ്കിൽ അവൻ തന്നെ വീട് പണിതോട്ടെ എന്തിനാ എന്റെ പൈസ. പിന്നീട് അവിടെ നടന്നത് വിചാരിച്ചത് പോലെയായിരുന്നു.

പിറ്റേദിവസം മുതൽ പണ്ടുണ്ടായിരുന്ന അതേ രീതിയിൽ തന്നെ അധികം സംസാരമില്ല ശ്രദ്ധയുമില്ല. താരക പ്രശ്നം കാരണം പലപ്പോഴും എന്റെ വിവാഹ മുടങ്ങിപ്പോയി പക്ഷേ എനിക്ക് അവിടെ ഒരു കാമുകി ഉണ്ടായിരുന്നു. ഒരു ഫിലിപ്പിന് കാര്യം അവളെ നാട്ടിലേക്ക് ഇന്ന് വരാൻ പറഞ്ഞിട്ടുണ്ട്. എയർപോർട്ടിൽ നിന്നും അവളെയും കൊണ്ട് വീട്ടിലേക്ക് വരുമ്പോൾ വിചാരിച്ചത് പോലെ തന്നെ വീട്ടുകാർ എതിർത്തു. അവരോട് ഞാൻ പറഞ്ഞു എനിക്കറിയാം ഇവിടെ വന്നാൽ എന്താണ് സംഭവിക്കുക ,

എന്ന് നിങ്ങൾ കാണുന്ന ആ വീട് ഉണ്ടല്ലോ പുതിയത് അത് ഞാൻ പണിതതാണ് എന്റെ സ്വന്തം വീട് ഞാനും അവളും ഇന്ന് അവിടേക്ക് മാറും നിങ്ങൾക്ക് വരാമെങ്കിൽ അങ്ങോട്ടേക്ക് വരാം ആരും തടയില്ല എനിക്ക് നിങ്ങളോട് യാതൊരു ദേഷ്യവും ഇല്ല പിന്നെ അനിയാ ഞാൻ നിനക്ക് തന്നത് ഞാൻ എടുക്കുകയാണ്. സദസ്സിനോട് അവർ പുതിയൊരു ജീവിതത്തിലേക്ക് കടന്നു കയ്യിലുണ്ടായിരുന്ന പൈസ കൊണ്ട് ഒരു ലോറി വാങ്ങി ഓടിത്തുടങ്ങി ഇപ്പോൾ കുറച്ചു സമാധാനമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *