ഈ ലോകത്തിലെ മാലാഖകൾ എന്നാണ് നേഴ്സുമാരെ പറ്റി നമ്മൾ പൊതുവേ പറയാറുള്ളത് ശരിയാണ് നമ്മൾ എത്ര വലിയ ദുരന്ത അവസ്ഥയിൽ കിടന്നാലും ഒരു കുഞ്ഞിനെപ്പോലെ നമ്മളെ താലോലിക്കുകയും നമ്മുടെ അസുഖങ്ങളെ ഭേദമാക്കുവാൻ നമ്മൾക്ക് പൂർണ്ണ ആത്മവിശ്വാസം നൽകുകയും ചെയ്യുന്നവരാണ് ഓരോ നേഴ്സുമാരും ഡോക്ടർമാരെ കണ്ട് പലപ്പോഴും നമ്മൾ മരുന്നുകളും വാങ്ങി.
ചികിത്സയുടെ കാര്യങ്ങളെല്ലാം പറഞ്ഞു കഴിഞ്ഞാലും നമ്മളെ ശരിക്കും പരിപാലിക്കുന്നതിന് എളുപ്പമാണ് ഓരോ സമയത്ത് ഭക്ഷണം നൽകാനും ഒരു സമയത്ത് മരുന്നുകൾ എടുത്ത് നൽകാനും കൃത്യമായി നമ്മുടെ അസുഖത്തിന്റെ വിവരങ്ങൾ എല്ലാം പറഞ്ഞു നമ്മളെ ആത്മവിശ്വാസത്തിൽ എപ്പോഴും ഇരിക്കാനും സഹായിക്കുന്നത് മാലാഖമാരാണ്.
രോഗികൾ എത്ര വലിയ കഷ്ടതകൾ അനുഭവിച്ചാലും ചിലപ്പോൾ അവരുടെ ഒരു ചിരി മാത്രം മതി എത്ര വലിയ വേദനകളെയും ഇല്ലാതാക്കുവാൻ. അത്തരത്തിൽ ഒരു നഴ്സിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഈ നേഴ്സ് ഇവിടെ തന്റെ രോഗിയായിട്ടുള്ള ഒരു വൃദ്ധനെ പാട്ടുപാടി കൊടുക്കുകയാണ്. ഗർഭിലാവസ്ഥയിൽ കിടക്കുന്ന ഒരു വയസ്സായ വൃദ്ധനായിരുന്നു .
അയാൾ ചിലപ്പോൾ അയാൾക്ക് കഠിനമായിട്ടുള്ള വേദനകളും ഉണ്ടായിരിക്കും. അതിനിടയിൽ ഒരു ആശ്വാസമായിരുന്നു പാട്ട്. ഭക്ഷണം നൽകുന്നതിനോടൊപ്പം തന്നെ നേഴ്സ് അദ്ദേഹത്തിന്റെ പാട്ടും പാടി കൊടുക്കുകയാണ് അത്. അവരിൽ ഉണ്ടാക്കുന്ന ആശ്വാസം അത് വളരെ വലുതാണ് അതൊരു മരുന്നിനും സാധിക്കുന്നതല്ല. ഇതുപോലെയുള്ള അനുഭവങ്ങൾ നിങ്ങൾക്കും ഉണ്ടായിട്ടുണ്ടോ.