ആനയുടെ ഓർമ്മ ശക്തിക്ക് മുൻപിൽ മനുഷ്യൻ പോലും തോറ്റുപോകും. ജീവൻ രക്ഷിച്ച ആളെ വീണ്ടും കണ്ടപ്പോൾ ആന ചെയ്തത് കണ്ടോ.

നമ്മളോട് ഉപകാരം ചെയ്ത വ്യക്തികളെ വീണ്ടും എപ്പോഴെങ്കിലും കാണാൻ ഇടയായാൽ നിങ്ങളിൽ എത്ര പേരാണ് അവരുടെ അടുത്തുപോയി സംസാരിക്കാനും സുഖവിവരങ്ങൾ അന്വേഷിക്കാനും അല്ലെങ്കിൽ ഒന്ന് ചിരിക്കാൻ എങ്കിലും ശ്രമിക്കാറുള്ളത്. മനുഷ്യരുടെ കാര്യത്തിൽ ആണെങ്കിൽ അങ്ങനെ ചെയ്യുന്നത് വളരെ ചുരുക്കം ആളുകൾ ആയിരിക്കും. അതുപോലെയുള്ള സന്ദർഭങ്ങൾ പലപ്പോഴും വേണ്ട എന്ന് വയ്ക്കുകയാണ് മനുഷ്യർ ചെയ്യാറുള്ളത്.

   

കാരണം എല്ലാവർക്കും സ്വന്തം കാര്യമാണ് വലുത്. ഇവിടെ ഒരാന എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് 12 വർഷങ്ങൾക്കുശേഷം തന്റെ ജീവൻ രക്ഷിച്ച ഡോക്ടറെ കാട്ടിൽ വച്ച് കാണാനിടയായപ്പോൾ ആന ചെയ്തത് കണ്ടു. കാട്ടിലെ ഏതൊരു മൃഗത്തിന് അപകടം പറ്റിയത് തുടർന്ന് അതിനെ നോക്കുന്നതിനു വേണ്ടി ഇറങ്ങിയതായിരുന്നു ഡോക്ടർ അടക്കമുള്ള 12 പേരുടെ സംഘം. അപ്പോൾ ആയിരുന്നു ഇവർക്ക് നേരെ ദൂരെ നിന്നും ഒരു ഒറ്റക്കൊമ്പൻ നടന്നുവരുന്നത് ഇവർ കാണുന്നത് .

ആദ്യം വിചാരിച്ചത് ആന ഇവരെ ആക്രമിക്കാൻ വരുന്നതാണ് എന്നാണ് പക്ഷേ എത്തിയപ്പോൾ ആന തുമ്പിക്കൈ ഉയർത്തി ഡോക്ടറെ അഭിവാദ്യം ചെയ്യുന്നത് കണ്ടു. പെട്ടെന്ന് ഡോക്ടർക്ക് ആനയെ മനസ്സിലാക്കാൻ സാധിച്ചില്ല പക്ഷേ അവന്റെ ഇടപഴലുകൾ കണ്ടപ്പോൾ ആനയെ മനസ്സിലാക്കാൻ സാധിച്ചു. ഡോക്ടറും ആനയുടെ അടുത്തേക്ക് പോയി രണ്ടുപേരുടെയും സ്നേഹപ്രകടനങ്ങൾ കണ്ട് കണ്ടു നിന്നവരെല്ലാം ഞെട്ടി. 12 വർഷങ്ങൾക്ക് മുൻപ് ഈ ആനയെ മരിക്കാറായ നിലയിലായിരുന്നു .

കാട്ടിൽ നിന്നും കണ്ടെത്തിയത് അവിടെനിന്നും ആനയെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് ഈ ഡോക്ടറുടെ പരിചരണം മാത്രമായിരുന്നു. സുഖമായതിനുശേഷം ആനയെ തിരിച്ചു കാട്ടിലേക്ക് അയക്കുകയും ചെയ്തു ഇതുപോലെ തന്നെ ഓർക്കുമെന്ന് ഡോക്ടർ ഒട്ടും തന്നെ പ്രതീക്ഷിച്ചിട്ടുണ്ടായില്ല. പക്ഷേ തന്റെ ജീവൻ രക്ഷിച്ച ആളെ വളരെ ദൂരെ നിന്നുപോലും ആന മനസ്സിലാക്കിയിരിക്കുന്നു. വീഡിയോ കാണുവാൻ നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *