എന്ത് ചെയ്താലും വളരെ സത്യസന്ധമായും ആത്മാർത്ഥമായും അതിലെ നന്മ തിരിച്ചറിഞ്ഞും ചെയ്യണം എന്നാണല്ലോ മുതിർന്നവർ പറയാറുള്ളത്. പലപ്പോഴും നമ്മൾ അതുപോലൊക്കെ തന്നെയാണ് ചെയ്യാറുള്ളത് ഇവിടെ ഒരു കള്ളൻ കാണിച്ച ആത്മാർത്ഥതയും സത്യസന്ധതയുമാണ് വൈറലാകുന്നത് അതുപോലെ തന്നെ പോലീസുകാരെയും ഞെട്ടിച്ചിരിക്കുന്നത്. ഒരുപാട് കള്ളന്മാരെ എല്ലാംകൂടി പോലീസ് സ്റ്റേഷനിലേക്ക് വിചാരണ ചെയ്യുന്നതിനുവേണ്ടി കൊണ്ടുവന്നതായിരുന്നു.
അതിൽ ഒരു കള്ളനോട് വിചാരണ ചെയ്യുന്നതിനിടയിൽ ഉണ്ടായ സംഭവങ്ങളാണ് വൈറലാകുന്നത്. മോഷ്ടിച്ച പണം എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ കള്ളൻ പറയുന്നത് ഞാൻ അത് പാവപ്പെട്ടവർക്കും പൈസയില്ലാത്തവർക്കും വിതരണം ചെയ്തു എന്നാണ്. അതുപോലെ മോഷണത്തിനു ശേഷം നിനക്കെന്താണ് തോന്നുന്നത് എന്ന് പറഞ്ഞപ്പോൾ കള്ളൻ പറയുന്നത് കുറ്റബോധം തോന്നും എന്നതാണ്. ഇത് കേട്ട് പോലീസുകാർക്ക് ശരിക്കും ചിരിയാണ് വന്നത് കാരണം .
കള്ളന്മാർ ഒരിക്കലും ഇതുപോലെ ചിന്തിക്കുകയുമില്ല പ്രവർത്തിക്കുകയുമില്ല അവസാനമായി ആ കള്ളൻ മോഷ്ടിച്ചത് 10000 രൂപയായിരുന്നു അത് ജോലിയില്ലാതെ കഷ്ടപ്പെടുന്ന ജീവിക്കാൻ മാർഗ്ഗമില്ലാതെ കഷ്ടപ്പെടുന്ന കുടുംബക്കാർക്ക് അവർ വിതരണം ചെയ്തു കൊടുത്തു. ചെറിയ കുട്ടികളുള്ളവർക്ക് പഠിക്കാൻ പുസ്തകങ്ങളും വാങ്ങിക്കൊടുത്തു. താൻ മോഷ്ടിക്കുന്ന പണം എല്ലാം തന്നെ അതുപോലെയാണ് ചെയ്യുന്നത് എന്ന് വളരെ നിഷ്കളങ്കം ആയിട്ടാണ് കള്ളൻ പറഞ്ഞത്.
കള്ളന്റെ ഈ കുറ്റസമ്മതം കേട്ട് പോലീസുകാർ പോലും എന്തുചെയ്യണമെന്നറിയാതെ അതിശയിച്ചു നിൽക്കുകയാണ്. ഇതുപോലെ ഒരു കള്ളനെ നിങ്ങൾക്ക് ഇവിടെയും കാണാൻ സാധിക്കില്ല കാരണം. മോഷ്ടിക്കുന്നതിനോടൊപ്പം തന്നെ ആ പണം അയാൾ മറ്റ് ഒന്നിനും ഉപയോഗിക്കാതെ കഷ്ടപ്പെടുന്നവർക്കാണ് വിതരണം ചെയ്യുന്നത്. ഇനി നിങ്ങൾ തന്നെ പറയൂ അദ്ദേഹത്തെ ശിക്ഷിക്കാൻ ആകുമോ.