അമ്മമാരുടെ സ്നേഹം അമ്മമാർ തന്നെ കുഞ്ഞുങ്ങൾക്ക് വേണ്ടി പകരം വയ്ക്കുന്ന പല വിലമതിക്കാനാവാത്ത കാര്യങ്ങൾ അവർ കുഞ്ഞുങ്ങൾക്ക് വേണ്ടി അധ്വാനിക്കുന്ന പല മേഖലകൾ. നമുക്ക് വിശ്വസിക്കാൻ സാധിക്കില്ല അമ്മമാർ തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി ചെയ്യുന്ന ഓരോ കാര്യങ്ങളും. അവർ തന്റെ കുഞ്ഞിന്റെ ജീവിതം നല്ല രീതിയിൽ ആക്കുന്നതിനും അവർ കഷ്ടപ്പാടില്ലാതെ ജീവിക്കുന്നതിനും ആയി സ്വന്തമായി കഷ്ടപ്പാടുകൾ അവർ അനുഭവിക്കുന്നു .
കുഞ്ഞുങ്ങൾക്ക് വേണ്ടി എത്ര വലിയ ത്യാഗം സഹിക്കുവാനും അവർ തയ്യാറാകുന്നു. ഇവിടെ തന്റെ ജോലിയോടൊപ്പം തന്നെ തന്റെ കുഞ്ഞിനെയും അമ്മ ചേർത്ത് പിടിച്ചിരിക്കുകയാണ്. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് വെച്ചായിരുന്നു ഫോട്ടോഗ്രാഫിക് പ്രൊഫഷണൽ ആയി തെരഞ്ഞെടുത്ത ഈ യുവതി തന്റെ ജോലിയും ചെയ്തുകൊണ്ടിരിക്കുന്നത്.
ഫോട്ടോഗ്രാഫർമാരെ സംബന്ധിച്ച് നമുക്കറിയാം രാത്രികൾ പകലുകൾ വഴിയോരങ്ങൾ ഏത് സ്ഥലമാണെങ്കിലും അവരുടെ ജോലിയുടെ ഭാഗമായി പോകേണ്ടതായി വരും എന്നാൽ പലപ്പോഴും കുഞ്ഞുങ്ങളെ ഓർത്ത് അവർ അത് ചെയ്യാറില്ല എന്നാൽ ഇവിടെ തന്റെ കുഞ്ഞും തന്റെ ഒപ്പം തന്നെയുണ്ട് തനിക്ക് ജോലി ചെയ്യുകയും ചെയ്യാം വീട്ടിൽ കുഞ്ഞുങ്ങളെയുടെ കാര്യം പറഞ്ഞ് ഒതുങ്ങിക്കൂടുന്ന അമ്മമാർക്ക് ഈ യുവതി പ്രചോദനം തന്നെയാണ്.
കുഞ്ഞുങ്ങൾ ഉള്ളതുകൊണ്ട് വീട്ടിൽ അടങ്ങി ഒതുങ്ങിയിരിക്കേണ്ട ആവശ്യമില്ല അവർക്കും തൊഴിലുകൾ ചെയ്യാം ആരും അവരെ തടയാനും പോകുന്നില്ല. ഈ കുഞ്ഞും അമ്മയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ നിരവധി ആളുകളാണ് പ്രചോദനവുമായി എത്തിയത്. നിങ്ങൾ തന്നെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഇനിയൊന്നും തന്നെ തടസ്സമായി വരാൻ പാടില്ല ഏത് സാഹചര്യങ്ങളിലാണെങ്കിലും നമുക്ക് പൂർണ്ണമായ ഒരു മനസ്സ് ഉണ്ടെങ്കിൽ ഒരു ആത്മവിശ്വാസമുണ്ട് എങ്കിൽ എന്തും നമുക്ക് സാധ്യമാകുന്നതായിരിക്കും