സ്ത്രീധനമായി തനിക്ക് കിട്ടിയ സ്വർണാഭരണങ്ങളും കാറും സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ച വരനു കിട്ടിയ പണി കണ്ടോ.

സ്വർണ്ണം ലക്ഷം വിലയുള്ള കാർ തനിക്ക് കിട്ടിയ സ്ത്രീധനം എന്നിവ പ്രദർശിപ്പിച്ച വരനെ കിട്ടിയ പണി പെൺകുട്ടികൾ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ അടുക്കൽ നിന്നും അനുഭവിക്കുന്ന ഉപദ്രവങ്ങളെ കുറിച്ച് നിരവധി വാർത്തകളാണ് ദിവസവും പുറത്തേക്ക് വരുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ മറ്റൊരു വീഡിയോ ആണ് വൈറലായി മാറുന്നത് തനിക്ക് ലഭിച്ച സ്ത്രീധനം എല്ലാവരെയും കാണിച്ച് പൊങ്ങച്ചം പറയുന്ന വരന്റെ വീഡിയോ ആണ്.

   

സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നതിനോടൊപ്പം തന്നെ പ്രശ്നമായിരിക്കുകയാണ്. ഇത് നടക്കുന്നത് ഉത്തരപ്രദേശിൽ ആണ് നേരത്തെ കല്യാണ പെണ്ണിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു മുട്ടോളം വലിപ്പമുള്ള സ്വർണ്ണം ശരീരത്തിൽ അണിഞ്ഞു നിൽക്കുന്ന കല്യാണ പെണ്ണിന്റെ വീഡിയോ എങ്ങനെന്നും വിമർശനം ആയിരുന്നു ഏറ്റുവാങ്ങിയത് .

അന്ന് തന്നെ വധു അണിഞ്ഞിരിക്കുന്നത് 500 പവന്റെ സ്വർണ ആണെന്ന് മനസ്സിലാക്കാനും സാധിച്ചിരുന്നു. എന്നാൽ വിവാഹത്തിന്റെ മറ്റു വീഡിയോ കൂടി പുറത്തുവന്നത് തുടർന്നാണ് കല്യാണ ചെക്കനെ പണി കിട്ടിയത് വിവാഹത്തിന് സ്ത്രീധനമായി ലഭിച്ച 41 ലക്ഷം രൂപയുടെ നോട്ടുകൾ ഇവ രണ്ട് തളിക പത്രത്തിലാണ് വെച്ചിരിക്കുന്നത് കൂടാതെ സ്വർണാഭരണങ്ങളും വെള്ളിനാണയങ്ങൾ ലക്ഷം വിലയുള്ള കാറിന്റെ താക്കോലും പ്രദർശിപ്പിക്കുന്നുണ്ട് .

ഇതെല്ലാം ചുറ്റും കൂടി നിൽക്കുന്നവർ വീഡിയോ എടുക്കുന്നതും നമുക്ക് ഇതിൽ കാണാനായി സാധിക്കും. കൂടാതെ തനിക്ക് ലഭിച്ച സ്ത്രീധനം ഒന്നരക്കോടിയോളം വരുമെന്നും പറയുന്നവരെയും വീഡിയോയിൽ കാണാൻ സാധിക്കും എന്നാൽ വീഡിയോ പുറത്തുവന്ന വൈറൽ ആയതോടെ ആദായ വകു പ്പ് സ്വയം അന്വേഷണം നടത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *