ഈ വേർപിരിയൽ എയർപോർട്ടിൽ ഉണ്ടായിരുന്ന എല്ലാവരെയും കരയിച്ചു കളഞ്ഞു.

പ്രത്യക്ഷത്തിൽ ഒരുപാട് വഴക്കും ബഹളവും മിണ്ടാതിരിക്കലും തല്ലുകൂടലും എല്ലാം ഉണ്ടെങ്കിലും സഹോദരങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തെ നമുക്ക് നിർവഹിക്കാൻ സാധിക്കില്ല.കാരണം ഇവർ എപ്പോഴാണ് തല്ലു കൂടുന്നത് എന്നുംഎപ്പോഴാണ് ഒന്ന് ചേരുന്നത് എന്നും നമുക്ക് വിശ്വസിക്കാൻ പോലും സാധിക്കില്ല. ആരോടെങ്കിലും തുറന്ന് പറയാൻ പറ്റാത്ത കാര്യമെല്ലാം തന്നെ തന്റെ സഹോദരങ്ങളോട് വളരെ ധൈര്യത്തോടെ പറയാൻ എല്ലാവർക്കും സാധിക്കാറുണ്ട്.

   

അതിൽ തന്നെ ഒരുപാട് പ്രായവ്യത്യാസങ്ങളുള്ള സഹോദരങ്ങളുണ്ട് അവരുടെ സ്നേഹബന്ധം മറ്റുള്ളതിനേക്കാൾ വളരെ വ്യത്യസ്തമാണ്. പ്രായ കൂടുതലുള്ളവർ അച്ഛന്റെ സ്ഥാനത്ത് അമ്മയുടെയും സ്ഥാനത്തു ആയിരിക്കും പ്രായക്കുറവുള്ളവരോ കുഞ്ഞിന്റെ സ്ഥാനത്തും ആയിരിക്കും അവർ തമ്മിലുള്ള ആത്മബന്ധം എന്ന് പറയുന്നത് മറ്റൊരുതരത്തിലുള്ളതാണ്.

അതിനെ സഹോദര സ്നേഹത്തിന് അപ്പുറം ഒരു മാതൃസ്നേഹവും പിതൃസ്നേഹവും നിറഞ്ഞ നിൽക്കും. അത്തരത്തിൽ ഒരു ചേച്ചിയുടെയും അനിയന്റെയും വീഡിയോ ആണ് ഇത്. ചേച്ചി എവിടെയോ ദൂരെ യാത്ര പോകാൻ ഒരുങ്ങുകയാണ് എയർപോർട്ടിൽ നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത് തന്റെ കുഞ്ഞനുജനെ കയ്യിലെടുത്തുകൊണ്ട് പോകാനുള്ള വിഷമത്തിൽ കരയുകയാണ് ആ ചേച്ചിയെ കെട്ടിപ്പിടിച്ചിരിക്കുകയാണ്.

കുഞ്ഞേ. കരയുന്ന ചേച്ചിയുടെ കണ്ണുകൾ തുടച്ചു കൊടുത്ത കെട്ടിപ്പിടിച്ചുകൊണ്ട് അവൻ ആശ്വസിപ്പിക്കുന്നത് കാണുമ്പോൾ കാണുന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു പോകും. ഒരു സഹോദര ബന്ധത്തിനപ്പുറം ഒരു മാതൃസ്നേഹം അവർക്കിടയിൽ ഉണ്ട്. എയർപോർട്ടിൽ ഉണ്ടായിരുന്ന എല്ലാവരുടെയും കണ്ണ് നിറച്ചു കളഞ്ഞു ആ കുഞ്ഞുമോൻ.

Leave a Reply

Your email address will not be published. Required fields are marked *